സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 35***-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 35*** |
| യൂണിറ്റ് നമ്പർ |
|
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം |
|
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ലീഡർ |
|
| ഡെപ്യൂട്ടി ലീഡർ |
|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 |
|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 |
|
| അവസാനം തിരുത്തിയത് | |
| 15-11-2025 | Sebastian S |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 13179 | ആദിൽ സൈമൺ (Aadhil Simon) |
| 2 | 13178 | ആദ്യ സൈമൺ (Aadhya Simon) |
| 3 | 13756 | അഭിനവ് പി അനീഷ് (Abhinav P Aneesh) |
| 4 | 13643 | അഭിഷേക് കെ പി (Abhishek K P) |
| 5 | 13749 | എബി.ആർ (Aby.R) |
| 6 | 13765 | ആദർശ് ആർ (Adharsh R) |
| 7 | 13116 | അദ്വൈത്.എസ് (Adhwait.S) |
| 8 | 13956 | ആദിത്യൻ വിനോദ് (Adithyan Vinod) |
| 9 | 13198 | ആൻഡ്രിയ സി എ (Andriya C A) |
| 10 | 13642 | അഷ്ബിൻ കെ വൈ (Ashbin K Y) |
| 11 | 13934 | ഭാഗ്യലക്ഷ്മി (Bhagyalekshmi) |
| 12 | 13748 | ക്രിസ്റ്റീന ജോസി (Christeena Josey) |
| 13 | 13192 | ഡോൺ ബോസ്കോ ജാക്സൺ (Don Bosco Jackson) |
| 14 | 13646 | ജെസ്ലിൻ ടി ബി (Jeslin T B) |
| 15 | 13190 | കാർത്തിക്.കെ (Karthik.K) |
| 16 | 13640 | റിഹാൻ സന്തോഷ് (Rihan Santhosh) |
| 17 | 13963 | റിഹാൻ ടോണി (Rihan Tony) |
| 18 | 13202 | സച്ചിൻ പി ജെ (Sachin P J) |
| 19 | 13269 | സെബിൻ ബിജു (Sebin Biju) |
| 20 | 13186 | സ്മൃതി രതീഷ് (Smrithy Ratheesh) |
| 21 | 13182 | ശ്രീഹരി. ടി. പ്രശാന്ത് (Sreehari. T. Prasanth) |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
2025-28 ബാച്ചിലേക്കുള്ള പ്രേവേശനത്തിനായി 54 കുട്ടികൾ രജിസ്റ്റർ ചെയ്തു. സ്കൂൾ ഐ റ്റി ലാബിൽ ഈ കുട്ടികൾക്കായി പ്രവേശന പരീക്ഷ കൈറ്റ് മെന്റർസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് - ക്ലാസ് 8
- എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 10 ന് നടത്തപ്പെട്ടു.
- ഹെഡ് മിസ്ട്രസ് ശ്രീമതി സീമ സ്റ്റീഫൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
- ആലപ്പുഴ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്യാമ്പ് നയിച്ചത്.
- ഫേസ് സെൻസിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കപ്പെട്ട എൻട്രി ആക്ടിവിറ്റിയിലൂടെ കുട്ടികൾ ഗ്രൂപ്പുകൾ തിരിഞ്ഞു. ഇന്റർനെറ്റും ആധുനിക സാങ്കേതിക വിദ്യകളും പരിചയപ്പെടുന്നതിനും അവ ജീവിതത്തിൽ എങ്ങനെ എവിടെയൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നു മനസിലാക്കുന്നതിനുമുള്ള സെഷനുകളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഒരു ലിറ്റിൽ കൈറ്റ് അംഗത്തിന്റെ ഉത്തരവാദിത്വങ്ങൾ എന്നിവയൊക്കെ ക്യാമ്പിന്റെ ചർച്ച വിഷയങ്ങളായി കടന്നു പോയി. ഇതുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.
- scratch, അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതായിരുന്നു തുടർന്നുള്ള പ്രവർത്തനങ്ങൾ. റോബോട്ടിക്‌സ് ലെ കോഴിക്ക് തീറ്റ നൽകുന്ന പ്രവർത്തനം ഗ്രൂപ്പടിസ്ഥാനത്തിൽ വളരെ രസകരമായി കുട്ടികൾ ചെയ്തു.
- തുടർന്ന് രക്ഷാകർത്താക്കൾക്കായി ക്ലാസ് നടത്തി. കൈറ്റ് മെന്റർസ് ആയ ശ്രീ സെബാസ്റ്റ്യൻ ഷിജോ എ ജെ, ശ്രീമതി. സ്റ്റെഫി സെബാസ്റ്റ്യൻ, . എന്നിവർ സന്നിഹിതരായിരുന്നു.
ഫ്രീഡം ഫെസ്റ്റ് 2025- സ്പെഷ്യൽ അസ്സംബ്ലി
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 23 ചൊവ്വാഴ്ചസ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് അസംബ്ലിയി ലീഡ് ചെയ്തത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഗ്നു പ്രോജക്റ്റിന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെയും സ്ഥാപകനുമായ റിച്ചാർഡ് സ്റ്റാൾമാന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് ലിറ്റിൽ കൈറ്റ് മെൻറ്റർ ശ്രീ സെബാസ്റ്റ്യൻ ഷിജോ എ ജെ സംസാരിച്ചു.. ഹെഡ് മിസ്ട്രസ് ശ്രീമതി സീമ സ്റ്റീഫൻ, കൈറ്റ് മിസ്ട്രസ് ശ്രീമതി. സ്റ്റെഫി, കൈറ്റ് മാസ്റ്റർ ശ്രീ. സെബാസ്റ്റ്യൻ ഷിജോ എ ജെ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.