Niya Santhosh, Diya Shiju, Vismaya Chandran, Keerthana Ganesh, Shilpa P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1
Bindhu G Nair
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2
Nishamol G
അവസാനം തിരുത്തിയത്
26-06-2025
Bindu35050
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ
അഡ്മിഷൻ നമ്പർ
അംഗത്തിന്റെ പേര്
1
8329
Akshara Tharun Menon
2
8311
Anand Sreekumar
3
8446
Anjana S
4
8928
Aparnna Rajesh
5
8854
Aryamol Biju
6
8327
Avani S
7
8937
Balkees Jahan V
8
8641
Bhagyalakshmi B
9
8971
Bhagyalakshmi M M
10
8797
Diya Shiju
11
8639
Earnest B Samnel
12
8473
Gouri P R
13
8318
Gowri Lekshmi S
14
8377
Harikrishnan V
15
8319
Keerthana Ganesh
16
8479
Keerthi Pradeep
17
8525
Midhun Manu
18
8381
N Yaseen Nazeer
19
8435
Nadiya Rose
20
8871
Niya Santhosh
21
8342
Ridhu Krishna K R
22
8496
Sathya Narayanan B
23
8961
Shilpa P
24
8323
Vismaya Chandran
പ്രിലിമിനറി ക്യാമ്പ്
ആലപ്പുഴ തിരുവമ്പാടി ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് നടന്നു. സ്കൂൾ മാനേജർ ശ്രീ.ഹരികൃഷ്ണൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക അനിത ടീച്ചർ അധ്യക്ഷയായിരുന്നു. റിസോഴ്സ് പേഴ്സൺ ശ്രീമതി ലയ ജെ നായർ സാമൂഹ്യ മാധ്യമം, സ്ട്രീമിംഗ് പ്ലാറ്റുഫോമുകൾ, വീഡിയോ പ്രൊഡക്ഷൻ, വീഡിയോ എഡിറ്റിങ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു. കൈറ്റ്‌സ് മിസ്ട്രെസ്മാരായ ശ്രീമതി ബിന്ദു ജി നായർ , ശ്രീമതി നിഷമോൾ ജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് - 26/6/2025
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് റെക്കോർഡ് ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് ടീം.