ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 09-06-2025 | Lalkpza |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ്.
ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് വേണ്ടി അംഘടിപ്പിച്ച അവധിക്കാല ഏകദിന ക്യാമ്പ് ഹെഡ്‌മിസ്ട്രസ് കെ. ജീജ ഉദ്ഘാടനം ചെയ്തു. കെ.ഷഹർബാൻ (എച്ച്. എസ് ടി ഫിസിക്കൽ സയൻസ്, ജി എച്ച് എസ് എസ് പേരശന്നൂർ ) ക്യാമ്പിന് നേതൃത്വം നൽകി. റീൽ നിർമ്മാണം, പ്രോമോ വീഡിയോ നിർമ്മാണം, ഡി. എസ്. എൽ. ആർ ക്യാമറ ഓപ്പറേഷൻ, വീഡിയോ എഡിറ്റിങ്, സോഫ്റ്റ്‌വെയർ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾ പരിശീലനം നേടി. കൈറ്റ് മിസ്ട്രസ് സുബൈദ ഇസ്സുദ്ദീൻ സ്വാഗതവും കെ.രാജൻ നന്ദിയും പറഞ്ഞു
.