എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2025-28
| 38098-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38098 |
| യൂണിറ്റ് നമ്പർ | LK/2018/38098 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പന്തളം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജയശ്രീ പി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ എസ് നായർ |
| അവസാനം തിരുത്തിയത് | |
| 13-09-2025 | 38098 |
അഭിരുചി പരീക്ഷ (അറിയേണ്ടതെല്ലാം)
2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറെടുക്കുന്നതിലേക്കായി സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി പരീക്ഷയ്ക്ക് എങ്ങനെ തയ്യാറാകണം എന്നും ക്വസ്റ്റ്യൻ പരിചയപ്പെടുത്തുകയും ചെയ്തു .എല്ലാദിവസവും ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ടു വരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിശീലനം നൽകിവരുന്നു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025
2025 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു .20 കുട്ടികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത് 20 പേരും പരീക്ഷയ്ക്ക് ഹാജരാവുകയും ചെയ്തു .ലിറ്റിൽ കൈറ്റ്‌സിന്റെ അഭിരുചി മോഡൽ പരീക്ഷ കുട്ടികൾ പ്രാക്ടീസ് ചെയ്തിരുന്നു .അതുകൊണ്ടുതന്നെ കുട്ടികൾക്ക് പരീക്ഷ സോഫ്റ്റ്‌വെയറിനെ കുറിച്ച് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു .പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും അനുഭവപ്പെടില്ല.
30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു പ്രത്യേക സോഫ്റ്റ്‌വെയർ സെർവർ ഉൾപ്പെടെ ആറ് കമ്പ്യൂട്ടറുകളിലായി പരീക്ഷ നടപ്പിലാക്കി .ഇതിന് നേതൃത്വം നൽകിയത് കൈറ്റ് മെന്റർമാരായ ജയശ്രീ പി കെ ,ശ്രീജ എസ് നായർ എന്നിവരാണ് .മാസ്റ്റർ ട്രെയിനർ ആയ താരചന്ദ്രന്റെ മോണിറ്ററിങ്ങും ഉണ്ടായിരുന്നു.
RESULT
ABOVE 15=14 Students
ABOVE 10=6 Students
2025-28 BATCH STUDENTS
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | ഡിവിഷൻ | കുട്ടികളുടെ പേര് |
|---|---|---|---|
| 1 | 3592 | A | ABHINAV PRADEEP |
| 2 | 3535 | A | ADARSH.C.S |
| 3 | 3557 | A | ADARSH.K.S |
| 4 | 3564 | A | AKASH.A.S |
| 5 | 3542 | A | ALBIN MOSES |
| 6 | 3562 | A | ANJANA V J |
| 7 | 3537 | A | ARYALEKSHMI.B |
| 8 | 3534 | A | JINTA SHIBU |
| 9 | 3561 | A | KRISHNAPRIYA.K |
| 10 | 3567 | A | LAVANYA R |
| 11 | 3563 | A | LEKSHMI PRIYA.S |
| 12 | 3546 | A | MALAVIKA MOHANAN |
| 13 | 3545 | A | MEENU M |
| 14 | 3568 | A | PRAVITHA.P |
| 15 | 3536 | A | SABARI.G |
| 16 | 3533 | A | SAGAR.S.S |
| 17 | 3565 | A | SIDHARTH.S |
| 18 | 3523 | A | SURABHI S |
| 19 | 3558 | A | VISHAKH BINU |
| 20 | 3560 | A | VIVEK M |
യൂണിഫോം വിതരണം
ലിറ്റിൽ കൈറ്റ്സിന് പുതിയ നിറപ്പകിട്ടോടെ തുടക്കം
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾക്ക് യൂണിഫോം വിതരണം നടത്തി. ഹെഡ്മിസ്ട്രസ് ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
യൂണിഫോം വിതരണം വഴി കുട്ടികളിൽ ഏകോപനവും സംഘബോധവും വളർത്താനാകുമെന്ന് ഹെഡ്മിസ്ട്രസ് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. കുട്ടികൾക്ക് സന്തോഷത്തോടെ യൂണിഫോം സ്വീകരിച്ചു.
ഓണപ്പൂക്കളത്തിന് സ്വന്തമായി ചെണ്ടുമല്ലി — ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേട്ടം
ഓണാഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ ചേർന്ന് ചെണ്ടുമല്ലി കൃഷി നടത്തി. വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ നടത്തിയ ഈ പ്രവർത്തനം, ഓണപ്പൂക്കളത്തിനുള്ള പൂക്കൾ സ്വയം വളർത്തി സമാഹരിക്കുന്നതിന് വഴിയൊരുക്കി.
കൃഷിഭവന്റെ സഹകരണത്തോടെ ആരംഭിച്ച ചെണ്ടുമല്ലി കൃഷി, കുട്ടികളിൽ പരിസ്ഥിതി സൗഹൃദ സമീപനവും കൃഷിയോടുള്ള അഭിനിവേശവും വളർത്തി. സ്വന്തം പരിശ്രമത്തിലൂടെ പൂക്കൾ വളർത്തിയെടുത്ത സന്തോഷം, കുട്ടികളുടെ ഓണാഘോഷത്തിന് പുതുമ നൽകി.
ഓണത്തിൻറെ പച്ചപ്പും പൂക്കളുടെയും മണമുറ്റിയ സന്തോഷവും കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറി.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെക്‌നോ ട്രെയിൽ (ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് )
പ്രവർത്തനം: 1 ഗ്രൂപ്പ് തിരിയാം
സെൻസിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇ കോമേഴ്സ് ,ജിപിഎസ്,എ ഐ ,ബി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ 5 ഗ്രൂപ്പായി തിരിഞ്ഞു
പ്രവർത്തനം: 2 മാറുന്ന ലോകം, മാറിയ സ്കൂളുകൾ
മാറിയ ജീവിതക്രമം, നവീന ലോകത്തെ സാങ്കേതികവിദ്യയുടെ സാധ്യതകൾ എന്നിവബോധ്യപ്പെടുത്തി,ലിറ്റിൽകൈറ്റ്സ്പദ്ധതിയുടെരൂപീകരണംപ്രസക്തിഎന്നിവയെക്കുറിച്ച്വിദ്യാർഥികളിൽ,ധാരണയുണ്ടാക്കുകയാണ്ഈപ്രവർത്തനംലക്ഷ്യമിടുന്നത്.
പ്രവർത്തനം: 3 ലിറ്റിൽ കൈറ്റ്സ പദ്ധതി പരിചയപ്പെടാം
ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ചും അവയിലെ അംഗങ്ങളുടെ ചുമതലകളെക്കുറിച്ചുംപഠിതാക്കൾക്ക്സമഗ്രമായ ധാരണ നൽകുക എന്നതാണ് ഈ പ്രവർത്തനത്തിലൂടെ ലക്‌ഷ്യം ഇടുന്നതു
പ്രവർത്തനം: 4 Say NO to Drugs ! ; ഗെയിം നിർമ്മിക്കാം.
ലിറ്റിൽകൈറ്റ്സ്അംഗങ്ങളിൽകോഡിങ്അഭിരുചിവളർത്തുന്നതിനുംഭാവിപ്രവർത്തനങ്ങളിൽ താല്പര്യം ജനിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ സെഷൻ.
പ്രവർത്തനം: 5 അനിമേഷൻ നിർമ്മാണ മത്സരം
ലിറ്റിൽകൈറ്റ്സ് പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുന്ന അനിമേഷൻ മേഖലയെയുംഅതിനുപയോഗിക്കുന്നഓപ്പൺടൂൺസ്സോഫ്റ്റവെയറുംപൊതുവായിപരിചയപ്പെടുത്തുന്ന സെഷൻ. അനിമേഷൻ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ധാരണനൽകി അനിമേഷൻവവർത്തനങ്ങളിൽകുട്ടികളിൽപ്രധാനമായുംതാല്പര്യംളർത്തുകയാണ് ഈസെഷൻകൊണ്ട്നഉദ്ദേശിക്കുന്നത്.
പ്രവർത്തനം: 6 റോബോട്ടുകളുടെ ലോകം
ലിറ്റിൽകൈറ്റ്സ്പാഠ്യപദ്ധതിയിൽറോബോട്ടുകളുടെഘടകങ്ങൾപരിചയപ്പെടുത്തുന്നറോബോട്ടുകളുടെസെഷൻ.റോബോട്ടിക്പ്രവർത്തനം,ഉപയോഗം,പരിചയപ്പെടുത്തി റോബോട്ടിക് പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് താത്പര്യം ജനിപ്പിക്കുകഎന്നതാണ് ഈപ്രവർത്തനം ലക്ഷ്യം വക്കുന്നത്.