സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2019-21
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 16002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16002 |
| യൂണിറ്റ് നമ്പർ | LK/2018/16002 |
| ബാച്ച് | 2019-22 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | വടകര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിന്ധു.ജോയ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ.എൻ |
| അവസാനം തിരുത്തിയത് | |
| 03-09-2025 | Staghs |
ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങൾ 2019-22
ഐടി ലാബിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പരിശീലനം.
നവാഗതരായ എട്ടാം ക്ലാസ് കുട്ടികൾക്കും മറ്റ് ക്ലാസുകാർക്കും ജൂൺ 3ന് തന്നെ ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും ക്ലാസുകൾ നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തന നിലവാരവും ക്ലാസുകൾ കയറി ഇറങ്ങി ശേഖരിച്ചു.
Priliminary camp 2022 january 20
എല്ലാ വിദ്യാർത്ഥികളും പങ്കാളികളായ പ്രിലിമിനറി ക്യാമ്പിൽ കൈറ്റ് മിസ്ട്രസ് മാരായ സിന്ധു ജോയ് ശ്രീജ എന്ന് എന്നിവർ ക്ലാസുകൾ നയിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലൂബെൽ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.