സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
16002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16002
യൂണിറ്റ് നമ്പർLK/2018/16002
ബാച്ച്2019-22
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിന്ധു.ജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ.എൻ
അവസാനം തിരുത്തിയത്
03-09-2025Staghs

ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങൾ 2019-22
ഐടി ലാബിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പരിശീലനം.

നവാഗതരായ എട്ടാം ക്ലാസ് കുട്ടികൾക്കും മറ്റ് ക്ലാസുകാർക്കും ജൂൺ 3ന് തന്നെ ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും ക്ലാസുകൾ നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തന നിലവാരവും ക്ലാസുകൾ കയറി ഇറങ്ങി ശേഖരിച്ചു.


Priliminary camp 2022 january 20

എല്ലാ വിദ്യാർത്ഥികളും പങ്കാളികളായ പ്രിലിമിനറി ക്യാമ്പിൽ കൈറ്റ് മിസ്ട്രസ് മാരായ സിന്ധു ജോയ് ശ്രീജ എന്ന് എന്നിവർ ക്ലാസുകൾ നയിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലൂബെൽ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

അമ്മ അറിയാൻ 2022

രക്ഷിതാക്കളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിൽ പോലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ശ്രീജ ടീച്ചറും ക്യാമ്പ് നന്നായി തന്നെ മുന്നോട്ടുകൊണ്ടുപോയി.