സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

IT FREEDOM FEST 2022-23... സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം, വിവിധ CPU ഭാഗങ്ങൾ,ലാപ്ടോപ്പിന്റെ ഉൾഭാഗം,മറ്റ് ഹാർഡ്‌വെയറുകൾ,വിവിധ തരം കേബിളുകൾ എന്നിവയുടെ പരിചയപ്പെടുത്തൽ,ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ,സെമിനാർ അവതരണം,ഇലക്ട്രോണിക് കിറ്റ് ,സെൻസറുകൾ തുടങ്ങിയ ഭാഗങ്ങളുടെ പരിചയപ്പെടുത്തലും പ്രദർശനവും,അവയുടെ പ്രവർത്തന മാതൃകളുടെ അവതരണം ഇവയെല്ലാം ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളുടെ സജീവമായ പ്രവർത്തനം എല്ലാ മേഖലകളിലും ഉണ്ടായിരുന്നു.