ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
16002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16002
യൂണിറ്റ് നമ്പർLK/2018/160൦2
ബാച്ച്2022-25
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ലീഡർപാ‍ർവണ.ആർ.ബി
ഡെപ്യൂട്ടി ലീഡർഅഷിത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിന്ധു ജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എൻ
അവസാനം തിരുത്തിയത്
03-09-2025Staghs


ഫ്രീഡം ഫെസ്റ്റ് 2023

2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഫ്രീഡം ഫസ്റ്റ് പ്രവർത്തനങ്ങൾ വൈവിധ്യമേറിയതായിരുന്നു.ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളുടെ ഭാഗങ്ങൾ,വിവിധതരം കേബിളുകൾ ഇവ പരിചയപ്പെടുത്തുന്ന സെഷൻ വിദ്യാർഥിനികൾക്ക് പുത്തൻ അറിവ് പകർന്നു നൽകുന്നതായിരുന്നു.റാസ്ബറി പൈ, ഇലക്ട്രോണിക് കിറ്റ്, ആർഡുനോ കിറ്റ് എന്നിവയും LK അംഗങ്ങൾ പരിചയപ്പെടുത്തുകയുണ്ടായി.റോബോട്ടിക് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച വിവിധ പ്രവർത്തന മാതൃകകളും അതിലെ പ്രവർത്തനതത്വങ്ങളും അംഗങ്ങൾ മറ്റു വിദ്യാർഥികൾക്കും അധ്യാപകർക്കും പിടിഎ അംഗങ്ങൾക്കും വിവരിച്ചു കൊടുത്തു.

ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

IT MELA-SUBJILLA OVERALL JILLA-ANIMATION,PROGRAMMING-A GRADE..DIYA MEHARIN,PRESENTATION-SANASHERIN-1ST STATE-ANIMATION-PARVANA\ R B