ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 2 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Staghs (സംവാദം | സംഭാവനകൾ) ('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=16002 |ബാച്ച്=2020-23 |യൂണിറ്റ് നമ്പർ=LK/2018/16002 |അംഗങ്ങളുടെ എണ്ണം=41 |വിദ്യാഭ്യാസ ജില്ല=വടകര |റവന്യൂ ജില്ല=കോഴിക്കോട് |ഉപജില്ല=വടകര |ലീഡർ= തനുശ്രീ.പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
16002-ലിറ്റിൽകൈറ്റ്സ്
പ്രമാണം:16002 lk20226.jpg
സ്കൂൾ കോഡ്16002
യൂണിറ്റ് നമ്പർLK/2018/16002
ബാച്ച്2020-23
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ലീഡർതനുശ്രീ.പി.എം
ഡെപ്യൂട്ടി ലീഡർഷെസ മെഹ്റിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിന്ധു.ജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ.എൻ
അവസാനം തിരുത്തിയത്
02-09-2025Staghs

ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങൾ 2020-23
നവാഗതരെ സ്വാഗതം ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

നവാഗതരായ എട്ടാം ക്ലാസ് കുട്ടികൾക്കും മറ്റ് ക്ലാസുകാർക്കും ജൂൺ 3ന് തന്നെ ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും ക്ലാസുകൾ നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തന നിലവാരവും ക്ലാസുകൾ കയറി ഇറങ്ങി ശേഖരിച്ചു.