ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ആസ്വാദനക്കുറിപ്പ് മത്സരം രണ്ടാം സ്ഥാനം

വിദ്യാരംഗം കലാസാഹിത്യ വേദി സബ്ജില്ലാ തലത്തിൽ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തിൽ വിദ്യാലയത്തെ പ്രതിനിധീകരിച്ചു മത്സരിച്ച റാഷിദ എന്നവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി


സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം


മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയതിന് സബ്ജില്ലയുടെ ആദരം