എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ/2025-26
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
മലപ്പുറം ജില്ലാ രാമായണ പ്രശ്നോത്തരി രണ്ടാം സ്ഥാനം ആരാദ്യ ആർ.സി-ക്ക്
-
മലപ്പുറം ജല്ലാ തല രാമായണ പ്രശ്നോത്തരി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഏ ഴാം ക്ലാസ് വിദ്യാർഥി ആരാദ്യ ആർ.സി.
ഉപജില്ലാ പ്രവർത്തിപരിചയമേള വിജയികൾ (യു.പി)
-
DHILFA FATHIMA N
(Paper Craft - A grade) -
FATHIMA BIRRA P M
(Products Using Waste Materials - A grade) -
HAYA K S
(Umbrella Making - A grade) -
AYSHA HUSNA P
(Stuffed Toys - A grade) -
AYSHA MEHRIN K
(Beads Work - A grade) -
RAJA FATHIMA P P
(Fabric Painting - A grade) -
RIFA FATHIMA T K
(Modelling with Clay - A grade) -
SAFIYA FARIYA V
(Embroidery - A grade) -
MUHAMMED SHEBIN T
(Electrical Wiring - A grade) -
ZIYA FATHIMA POOLAKKAL KARAKUZHI
(Fabric Printing Using Vegetables - A grade)
ഉപജില്ലാ പ്രവർത്തിപരിചയമേള വിജയികൾ (എൽ.പി)
-
MUHAMMED RAHIL K
(ORIGAMI -3rd with A grade) -
FATHIMA HENNA
(Products Using Waste Materials - A grade) -
MINHA K
(Vegetable Printing - A grade) -
ADIYA SHERIN
(Pappetry Making- A grade) -
MINA MEHRIN
(PAPER CRAFT-1st with A grade) -
MUHAMMED ZAYAN C
(Book Binding - A grade) -
SHEBA JEBIN
(Modelling with Clay - A grade) -
AHAMMED FAHEEM
(Hand Embroidery - A grade) -
FATHIMA HANIYA
(Beads Work - A grade) -
NEHA FATHIMA CK
(Fabric Painting- A grade)
ഉപജില്ലാ സയൻസ്മേള വിജയികൾ (എൽ.പി)
-
RAFA FATHIMA K P
(Collections - A grade) -
MAHINOORA AK
(Collections - A grade) -
FATHIMA ZAHRA V K
(Charts - A grade) -
THASNIYA FATHIMA K
(Charts - A grade) -
RAHAL ZYED M C
(Simple Experiments - A grade) -
MUHAMMED SHAHADIL SHAN M
(Simple Experiments - A grade) -
NIYA FATHIMA R C
(Environmental Observation Presentation - A grade) -
RIZA FATHIMA P
(Environmental Observation Presentation - A grade) -
HAWA BATHOOL T
(Science Quiz - A grade)
ഉപജില്ലാ ഗണിതമേള വിജയികൾ (എൽ.പി)
-
മുഹമ്മദ് ഹാദിഫ്
(Geometrical Chart- A grade) -
മുഹമ്മദ് റസീൻ
(Still Model- A grade) -
മുഹമ്മദ് മിസ്ബാഹ്
(Puzzle - A grade) -
മുഹമ്മദ് ഹിഷാൻ
(Number Chart- A grade)
ഉപജില്ല വായന മാസാചരണ പരിപാടി സ്കൂളിന് ഒന്നാം സ്ഥാനം
-
വിദ്യാരംഗം കലാ സാഹിത്യ വേദി കൊണ്ടോട്ടി ഉപജില്ല വായന മാസാചരണ പരിപാടി റിപ്പോർട്ട് (UP വിഭാഗം), നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു, വായനദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വ്യത്യസ്ത പ്രവർത്തനങ്ങൾ ഉൾപെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്
ഉപജില്ലാ രാമായണ പ്രശ്നോത്തരി ഒന്നാം സ്ഥാനം ആരാദ്യ ആർ.സി-ക്ക്
-
കൊണ്ടോട്ടി ഉപജില്ല തല രാമായ ണ പ്രശ്നോത്തരി മത്സരത്തിൽ ഒ ന്നാം സ്ഥാനം കരസ്ഥമാക്കി ഏ ഴാം ക്ലാസ് വിദ്യാർഥി ആരാദ്യ ആർ.സി. ഉപജില്ലാതല സംസ്കൃത പ്രശ്നോത്തരിയിൽ മൂന്നാം സ്ഥാ നവും കരസ്ഥമാക്കിയിട്ടുണ്ട്.
മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്ക്കാരം കരസ്ഥമാക്കി
-
മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്ക്കാരം മലപ്പുറത്ത് നടന്ന ചടങ്ങിൽ ജില്ല കലക്ടർ ശ്രീ.വി.ആർ വിനോദ് IAS ൽ നിന്നും സ്വീകരികുന്നു.
സീഡ് സീസൺ വാച്ച് അവാർഡ് റിസ്വാന ടീച്ചർക്ക്
-
സീസൺ വാച്ച് ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ അവാർഡ് ശ്രീമതി പി.സി റിസ്വാന ഏറ്റുവാങ്ങുന്നു.
ആസ്വാദനക്കുറിപ്പ് മത്സരം രണ്ടാം സ്ഥാനം
-
വിദ്യാരംഗം കലാസാഹിത്യ വേദി സബ്ജില്ലാ തലത്തിൽ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തിൽ വിദ്യാലയത്തെ പ്രതിനിധീകരിച്ചു മത്സരിച്ച റാഷിദ അനീസ് എന്നവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ പൂർവ്വവിദ്യാർഥിയുമാണ് റാഷിദ
സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം
-
കേരള ഹിന്ദി പ്രചാര സഭയുടെ കീഴിൽ നടന്ന സുഗമ ഹിന്ദി പരീക്ഷയിൽ സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും മികച്ച ഗ്രേഡുകൾ നേടി വിജയിച്ചു.