വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2025-28

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
44046-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44046
യൂണിറ്റ് നമ്പർLK/2018/44046
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർഅലീന ഡി
ഡെപ്യൂട്ടി ലീഡർറിജോ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീദേവി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രാധിക
അവസാനം തിരുത്തിയത്
07-08-2025Vpsbhssvenganoor

2025-28 ബാച്ച് രൂപീകരണം

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച് രൂപീകരണത്തിന് തുടക്കമായി. അഭിരുചി പരീക്ഷയ്ക്ക് 76അംഗങ്ങൾ രജിസ്റ്റർ ചെയ്തു. ജൂൺ 25, 9.30 ന് നടന്ന അഭിരുചി പരീക്ഷയിൽ 75 കുട്ടികൾ ഹാജരായി. 71 കുട്ടികൾക്ക് റാങ്ക് ലിസ്റ്റിൽ പേര് വന്നു. 41 കുട്ടികൾക്ക് 2025-28ബാച്ചിൽ സെലക്ഷൻ ലഭിച്ചു.

ലിറ്റിൽസ് 25 28 ബാച്ചിന്റെ ടെസ്റ്റിന് മുന്നോടിയായി പ്രൊമോ വീഡിയോ തയ്യാറാക്കിയത് 24-27 ബാച്ചിന്റെ മികച്ച ഒരു പ്രവർത്തനമായിരുന്നു.അവരുടെ തന്നെ ആശയം കുട്ടികൾ ചിത്രീകരിച്ചു. വീഡിയോ എഡിറ്റ് ചെയ്തത് നേതൃത്വത്തിൽ ആയിരുന്നു. ശ്രീരൂപ്, വൈഷ്ണവ്, അക്ഷയ്, അനുഷ, ഹിമ, അഭിനവ്, അഭിരാമി, പാർവതി, ആദിശങ്കർ എന്നിവർ കഥാപാത്രങ്ങളായി

പിടിഎയുടെ കൂടിച്ചേരലും ഭരണം നിർവഹണ സമിതി തിരഞ്ഞെടുപ്പും

ലിറ്റിൽ കൈറ്റ്സ് 25 - 28 ബാച്ചിന്റെ ഭരണനിർവത സമിതി തെരഞ്ഞെടുപ്പ് 2025 3.00 മണി നടന്നു.  പിടിഎ പ്രസിഡൻറ് ബർലിൻ സ്റ്റീഫൻ ചെയർമാനും കൺവീനറായി ഹെഡ്മിസ്ട്രസ് ജെസ്സി മോൾ വർക്കിയും തെരഞ്ഞെടുത്ത ചടങ്ങിൽ ജോയിൻ കൺവീനർമാരായി കൈറ്റ് മിസ്ട്രസ്സുമാരും  കുട്ടികളുടെ പ്രതിനിധികളായി എന്നിവരെയും തിരഞ്ഞെടുത്തു

2025-28 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി
ചെയർമാൻ പി ടി എ പ്രസിഡ൯ഡ് ബെർലിൻ സ്റ്റീഫൻ
കൺവീനർ ഹെട്മിസ്ട്രസ് ജെസ്സി മോൾ വർക്കി
വൈസ്ചെയ൪മാ൯ എം പി ടി എ പ്രസിഡ൯ഡ് രമണി
ജോയിൻകൺവീനർ കൈററ്മിസ്ട്രസ് ശ്ര‍ീദേവി
ജോയിൻകൺവീനർ കൈററ്മിസ്ട്രസ് രാധിക
കുട്ടികളുടെ പ്രതിനിധി ലീഡ൪-ലിറ്റിൽകൈറ്റ്സ് ശ്രീരൂപ്
കുട്ടികളുടെ പ്രതിനിധി ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് അനുഷ എസ് എസ്
2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ്
ക്രമനമ്പർ അഡ്മിഷൻ നമ്പ൪ അംഗത്തിന്റെ പേര് ക്ലാസ്സ്
1 31250 അദ്വൈത് എ ആർ 8G
2 30421 അഭിജിത്ത് എസ് ബി 8F
3 33023 അഭിനന്ദ് എസ് ഡി 8F
4 31293 അഭിനവ് എസ് ആർ 8G
5 30712 അഭിൻ രാജ് ആർ എസ് 8A
6 30780 അഭിരാമി എസ് എസ് 8E
7 30148 ആൽബിൻ ജെ 8E
8 29981 അലീന ഡി ആർ 8B
9 31247 അമൃത എസ് ഹരി 8G
10 32514 അനഘ എ പി 8K
11 30001 അനഘ ഗിരീഷ് 8C
12 32362 അനാമിക വി 8F
13 30677 അനശ്വര എസ് എ 8B
14 32455 അനീസ ബീഗം 8J
15 32359 അഞ്ചിത ബി എം 8A
16 32156 ആരാധ്യ എംഎസ് 8E
17 31570 ആർദ്ര ഡി പി 8A
18 29837 ആശിഷ് എസ് സുഭാഷ് 8A
19 32529 ആസിഫ് മുഹമ്മദ് എൻ എ 8G
20 30745 ആസിയ ആർ എൻ 8G
21 30999 ദിയാൻ എസ് 8G
22 30072 ഫർസാന എസ് 8H
23 30199 ഫർസാന മിസ്രിയ 8G
24 30602 ഗോപകുമാർ വിഎസ് 8A
25 30310 ജീവൻ ഡി ബൈജു 8H
26 31381 ജിഷ്ണു എസ് 8B
27 32452 കൃഷ്ണ നന്ദ ബി എസ് 8J
28 31472 മുഹമ്മദ് അജാസ് പി 8F
29 30927 മുഹമ്മദ് സൗബാൻ എം 8G
30 30927 വൈഷ്ണവ് വി 8G
31 30292 മുഹമ്മദ് അദ്നൻ പി 8A
32 31141 മുഹമ്മദ് ഹാഫിൽ എസ് 8G
33 30293 നാജിഹ് എ 8A
34 30146 നാഫിയ എസ് 8E
35 30169 റാസിയ എ 8J
36 30464 റിജോ തോമസ് ജെ ആർ 8G
37 30241 ഷെരീഫ് ഖാൻ എ 8A
38 30909 ഷിഫാൻ ഷാ എസ് 8H
39 29970 ശിവദത്ത് ആർ വി 8E
40 29961 ഉമറുൽ ഫറോക്ക് എച്ച് 8B
41 29961 വൈഗ ബി എസ് 8B