എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| യൂണിറ്റ് നമ്പർ | LK/2018/36048 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്തോഷ് കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുമാദേവി വി എസ് |
| അവസാനം തിരുത്തിയത് | |
| 02-08-2025 | 36048 |
അഭിരുചി പരീക്ഷ
2025 - 28 അധ്യായന വർഷത്തിലേക്ക് ഏഴാമത്തെ ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി നിലവിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിച്ചു. സ്വീകരിച്ച അപേക്ഷകൾ ഓൺലൈനിൽ എന്റർ ചെയ്ത് 31 കുട്ടികളെ confirm ചെയ്തു പരീക്ഷയുടെ തയ്യാറെടുപ്പിനായികുട്ടികളെ ഒരുക്കി. അഭിരുചി പരീക്ഷയ്ക്കായി 7 ലാപ്ടോപ്പുകളിൽ പരീക്ഷ സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്തു. 25/ 6 /25 രാവിലെ 9 30ന് തന്നെ പരീക്ഷ ആരംഭിച്ചു. 31 കുട്ടികൾ ഹാജരാവുകയും അവർ പരീക്ഷ കൃത്യം ആയി ചെയ്യുകയും ചെയ്തു. ഇൻവിജുലേറ്ററായി കൈറ്റ് മിസ്ട്രസ്മാരായ സന്തോഷ് കെ , സുമാദേവി വി എസ് എന്നിവർ നേതൃത്വം നൽകി. മുൻ ബാച്ചുകളിലെ കുട്ടികളുടെ സേവനവും ഉണ്ടായിരുന്നു
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 14906 | അഭിനവ് അനിൽ |
| 2 | 15119 | അഭിഷേക് എസ് |
| 3 | 14968 | അഭിഷേക് എസ് |
| 4 | 15079 | അഭിൻഷാ അഷ്കർ |
| 5 | 15006 | ആദർശ് ബി |
| 6 | 15077 | അൽ മുഹമ്മദ് സമി |
| 7 | 14909 | അൽഫാൻ എച്ഛ് |
| 8 | 14933 | അൽഫിയാ ഫാത്തിമ |
| 9 | 14945 | അൻവർ എച്ഛ് |
| 10 | 14943 | ആസിയ |
| 11 | 14955 | ദീപിക ജി എസ് |
| 12 | 14930 | ദേവപ്രിയ |
| 13 | ||
| 14 | ||
| 15 | ||
| 16 | ||
| 17 | ||
| 18 | ||
| 19 | ||
| 20 | ||
| 21 | ||
| 22 | ||
| 23 | ||
| 24 | ||
| 25 | ||
| 26 | ||
| 27 | ||
| 28 | ||
| 29 | ||
| 30 | ||
| 31 | ||
| 32 | ||
.
പ്രവർത്തനങ്ങൾ
.