Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| -ലിറ്റിൽകൈറ്റ്സ് |
|---|
| യൂണിറ്റ് നമ്പർ | LK/2018/36048 |
|---|
| ബാച്ച് | 2025-28 |
|---|
| അംഗങ്ങളുടെ എണ്ണം | 31 |
|---|
| റവന്യൂ ജില്ല | ആലപ്പുഴ |
|---|
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
|---|
| ഉപജില്ല | കായംകുളം |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്തോഷ് കെ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുമാദേവി വി എസ് |
|---|
|
| 06-10-2025 | 36048 |
|---|
അഭിരുചി പരീക്ഷ
2025 - 28 അധ്യായന വർഷത്തിലേക്ക് ഏഴാമത്തെ ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി നിലവിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിച്ചു. സ്വീകരിച്ച അപേക്ഷകൾ ഓൺലൈനിൽ എന്റർ ചെയ്ത് 31 കുട്ടികളെ confirm ചെയ്തു പരീക്ഷയുടെ തയ്യാറെടുപ്പിനായികുട്ടികളെ ഒരുക്കി. അഭിരുചി പരീക്ഷയ്ക്കായി 7 ലാപ്ടോപ്പുകളിൽ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തു. 25/ 6 /25 രാവിലെ 9 30ന് തന്നെ പരീക്ഷ ആരംഭിച്ചു. 31 കുട്ടികൾ ഹാജരാവുകയും അവർ പരീക്ഷ കൃത്യം ആയി ചെയ്യുകയും ചെയ്തു. ഇൻവിജുലേറ്ററായി കൈറ്റ് മിസ്ട്രസ്മാരായ സന്തോഷ് കെ , സുമാദേവി വി എസ് എന്നിവർ നേതൃത്വം നൽകി. മുൻ ബാച്ചുകളിലെ കുട്ടികളുടെ സേവനവും ഉണ്ടായിരുന്നു
അംഗങ്ങൾ
| ക്രമനമ്പർ |
അഡ്മിഷൻ നമ്പർ |
അംഗത്തിന്റെ പേര്
|
| 1 |
14906 |
അഭിനവ് അനിൽ
|
| 2
|
15119 |
അഭിഷേക് എസ്
|
| 3
|
14968 |
അഭിഷേക് എസ്
|
| 4
|
15079 |
അഭിൻഷാ അഷ്‌കർ
|
| 5
|
15006 |
ആദർശ് ബി
|
| 6
|
15077 |
അൽ മുഹമ്മദ് സമി
|
| 7
|
14909 |
അൽഫാൻ എച്ഛ്
|
| 8
|
14933 |
അൽഫിയാ ഫാത്തിമ
|
| 9
|
14945
|
അൻവർ എച്ഛ്
|
| 10
|
14943
|
ആസിയ
|
| 11
|
14955
|
ദീപിക ജി എസ്
|
| 12
|
14930
|
ദേവപ്രിയ
|
| 13
|
14925
|
ഫഹദ് എച്ഛ്
|
| 14
|
15159
|
ഫാത്തിമ അഫ്രിൻ
|
| 15
|
14915
|
ഫൗസിയ
|
| 16
|
14910
|
ജോഷുവ
|
| 17
|
14937
|
മിഹ്റാജ്
|
| 18
|
14946
|
മുഹമ്മദ് ഫഹദ്
|
| 19
|
14918
|
മുഹമ്മദ് ആഷിക്
|
| 20
|
14919
|
മുഹമ്മദ് ഫാരിസ്
|
| 21
|
14917
|
മുഹമ്മദ് സബീൽ
|
| 22
|
14942
|
രുക്മ രമേശ്
|
| 23
|
14935
|
സായി കൃഷ്ണ
|
| 24
|
14941
|
സഞ്ജയ്
|
| 25
|
15031
|
ശിവകിരൺ
|
| 26
|
15156
|
സിയാവുൽ ഹക്ക്
|
| 27
|
15023
|
സോനാ രതീഷ്
|
| 28
|
14908
|
സുഹൈബ്
|
| 29
|
14916
|
വൈഷ്ണവ്
|
| 30
|
14927
|
വന്ദന കൃഷ്ണൻ
|
| 31
|
15068
|
ദേവിക
|
| 32
|
|
|
|
|
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്(2025-28)
.2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രിലിമിനറി ക്യാമ്പ് 17.09.2025 ൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു.കൈറ്റ്സ് ആലപ്പുഴ ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി. ആശ നായർ എസ് ക്യാമ്പിന് നേതൃത്വം നല്കി. ലിറ്റിൽ കൈറ്റ്സ് മെൻ്റേഴ്സായ ശ്രീമതി. സുമാദേവി വി എസ് ,ശ്രീ.സന്തോഷ് കെ എന്നിവർ ക്ലാസ് നയിച്ചു.
 | പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD . |