ജി.എച്ച്.എസ്സ്.തോലന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 21015-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21015 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കുഴൽമന്ദം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സഫീന |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഉസ്ന |
| അവസാനം തിരുത്തിയത് | |
| 17-07-2025 | USNAAHMED |
അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ്

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ പരിശീലനം സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി ....അഭിരുചി പരീക്ഷയുടെ മാതൃക ചോദ്യങ്ങൾ ചെയ്തു പരിശീലിക്കാൻ അവസരം നൽകി ...