കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/ക്യാമ്പ്

Home യൂണിറ്റുകൾ പരിശീലനം സ്കൂൾ-തനത് പ്രവർത്തനം സ്കൂൾ-പൊതു പ്രവർത്തനം സ്കൂൾ വിസിറ്റ് ക്യാമ്പ് സ്‍കൂൾപത്രം-മാസിക

ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‌‍കൂൾ ക്യാമ്പ്

 
ജി എം എച്ച് എസ് സി യു ക്യാമ്പസ്

റൂട്ടിൻ ക്ലാസുകളിൽ അംഗങ്ങൾ ആർജിക്കുന്ന അറിവുകൾ കൂടുതൽ വ്യക്തതയോടെ പരിശീലിക്കാനും കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനുമുള്ള അവസരങ്ങളാണ്‌ സ്‌ക്കൂൾ ക്യാമ്പുകൾ നൽകുന്നത്‌. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നതും കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ അവസരം ലഭിക്കുന്നവയുമാണ്‌ സ്‌കൂൾ ക്യാമ്പുകൾ എന്നതിനാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം പല തലങ്ങളിലായി ഉയർന്നു വന്നിരുന്നു. അതിനാൽ ഈ അക്കാദമിക വർഷം മുതൽ സ്‌കൂൾ ക്യാമ്പുകൾ രണ്ടു ഘട്ടങ്ങളിലായി ക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ഇതിൽ ആദ്യ ഘട്ടമാണ്‌ ഇപ്പോൾ നടക്കുന്നത്‌.

2025 മെയ് 31 നകം ലിറ്റിൽ കൈറ്റ്സിന്റെ എല്ലാ യൂണിറ്റുകളിലും ഒന്നാം ഘട്ട സ്‍കൂൾ ക്യാമ്പ് പൂർത്തിയാക്കുന്ന രീതിയീലാണ് കൈറ്റ് പ്ലാൻ ചെയ്തിരിക്കുന്നത്.

മലപ്പുറം ജില്ലയിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സ്‍കൂൾ ക്യാമ്പുകളെ കുറിച്ച് കൂടുതൽ അറിയുവാൻ



ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‌‍കൂൾ ക്യാമ്പ് - എസ് ആർ ജി - കൂടുതൽ അറിയുവാൻ

ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‌‍കൂൾ ക്യാമ്പ് - ഡീ ആർ ജി - കൂടുതൽ അറിയുവാൻ

___________________________________________________________________________________