സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി സംരക്ഷണം - സംസ്ഥാന അവാർ‍ഡ്

 
പരിസ്ഥിതി സംരക്ഷണ അവാ‍‍ർഡ്

2024 -25 ലെ ബി- ആർ സി തലത്തിൽ വിദ്യാലയങ്ങൾ നടത്തിയ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ ജലസംരക്ഷണം എന്ന തീമിൽഒന്നാം സ്ഥാനത്തിന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അധ്യാപകരും ,കുട്ടികളും ഉപഹാരം ഏറ്റുവാങ്ങുന്നു.




ഹരിത മുകുളം