സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല അഭിരുചി പരീക്ഷ 2025 ജൂൺ 25ാം തീയതി നടത്തി .2025 -26 അധ്യായന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന 73 കുട്ടികളെയാണ് ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തത്. സോഫ്റ്റ്വെയർ അധിഷ്ഠിതമായ 30 മിനിട്ട് ദൈർഘ്യമുള്ള പരീക്ഷയിൽ 20 ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്. 25% അതിലധികമോ സ്കോർ നേടുന്ന 40 കുട്ടികളെ ആണ് ഇത്തവണ നാം തിരഞ്ഞെടുക്കുന്നത്
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 28-06-2025 | Neenymolkj |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.