ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |


| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 12-08-2023 | 24034 |
ഡിജിറ്റൽ പൂക്കളം
2019 ൽ ആരംഭിച്ചു .ആനിമേഷൻ ,പ്രോഗ്രാമിങ് ,മൊബൈൽ ആപ് നിർമ്മാണം , മലയാളം കമ്പ്യൂട്ടിങ് എന്നിവയിൽ പ്രാഗൽഭ്യം തെളിയിക്കാൻ കുട്ടികൾക്ക് പരിശീലനംനൽകുന്നു.
2020ൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയിട്ടുമുണ്ട് .

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോസ് എടുക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും നേതൃത്വം നൽകുന്നു.