ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
24034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്24034
യൂണിറ്റ് നമ്പർLK/2019/24034
ബാച്ച്1
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചവക്കാട്
ഉപജില്ല വടക്കാഞ്ചേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷിബു കെ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എൻ റ്റി
അവസാനം തിരുത്തിയത്
06-12-2025845804


അംഗങ്ങൾ

SL NO RANK NAME CLASS
1 1 ARYANANDA T R 8 D
2 2 HAIFA V S 8 C
3 3 RIFNA P R 8 E
4 4 KRISHNENDU MAGESH 8 D
5 5 RIFA FATHIMA P A 8 E
6 6 NASRIYA M A 8 E
7 7 NIRANJANA K S 8 A
8 8 LANA P A 8 C
9 9 SHILPA B V 8 D
10 10 ADISREE P S 8 D
11 11 MINHA K S 8 A
12 12 ANANYA 8 C
13 13 LIVIYA BABU 8 C
14 14 BHANUPRIYA C D 8 C
15 15 R SANDRINA JUDITH 8 F
16 16 VEDA M 8 C
17 17 VAIGA V M 8 E
18 18 AVANTHIKA K RENJITH 8 C
19 19 ARDHRA SURESH 8 D
20 20 NIYA O N 8 E
21 21 ATHULYA C B 8 C
22 22 SANA P A 8 C
23 23 SHIMNA P M 8 E
24 24 NEHA K S 8 C
25 25 RISVANA FATHIMA C A 8 E
26 26 SHAZMINA NAZRIN 8 C
27 27 ANANYA C S 8 D
28 28 SREELAKSHMI A A 8 F
29 29 RANA P A 8 C
30 30 DHRISYA K R 8 F

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ് -2025

2025 -2026 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  പ്രിലിമിനറി ക്യാമ്പ് 26 / 09 / 2025  വെള്ളിയാഴ്ച നടന്നു .28 കുട്ടികൾ പങ്കെടുത്തു ക്യാമ്പ് നന്നായിരുന്നു . വടക്കാഞ്ചേരി ഉപജില്ലാ മാസ്റ്റർ ട്രൈനർ  ആയിരുന്ന അനില ടീച്ചർ ആയിരുന്നു ക്ലാസ് നയിച്ചത്  ഇപ്പോൾ ഉപജില്ലയുടെ ചാർജ് ഡെന്നിസ് ആന്റണി മാസ്റ്റർക്കാണ് .ഗേൾസിൽ ടീച്ചറുടെ അവസാന ക്യാമ്പ് ആയിരുന്നു ,ഈ ക്യാമ്പ് ഉദ്ഘാടനം  നിർവഹിച്ചത് ഞങ്ങൾക്ക് ഏറെ പ്രിയങ്കരനായിരുന്ന പി ടി എ പ്രസിഡന്റ് കെ എം ഹസ്സൻ സർ ആയിരുന്നു സ്വാഗതമാശംസിച്ചത് കൈറ്റ് മെന്റർ ഷിബു മാസ്റ്റർ ആയിരുന്നു ,അധ്യക്ഷ സ്ഥാനം സ്ഥാനം വഹിച്ചത് പ്രിയങ്കരിയായ എ‌‍‌ച്ച് എം  സുമ ടീച്ചർ ആയിരുന്നു 

.




രക്ഷിതാക്കളുടെ യോഗം

ക്യാമ്പ് ദിവസം തന്നെ കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം വിളിച്ചു ചേർത്തു . 15 രക്ഷിതാക്കൾ പങ്കെടുത്തു  എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നും അതിന്റെ പ്രാധാന്യം എന്താണെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി  അനില ടീച്ചർ തന്നെയാണ് രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചത് 4  മണിയോടെ ക്ലാസ് അവസാനിച്ചു. 

വർക്ക് ഷോപ്പ് (സ്ക്രാച്ച് )

UP കുട്ടികൾക്കായി സ്പ്രാച്ച് വർക്ക്ഷോപ്പ് 03/12/25ന് നടത്തി.

5 th std (A,B,C Division) മുഴുവൻ കുട്ടികളും പങ്കെടുത്തു