ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഫ്റ്റ് വെയർ സ്വതന്ത്ര്യദിനം 2025

ഈ വർഷം സെപ്റ്റംബർ 20 നാണ് സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണം നടത്തിയത് സെപ്റ്റംബർ 22 മുതൽ സെപ്റ്റംബർ 28 വരെ ഗവ . ഗേൾസ് എച്ച് എസിൽ നടത്തിയ പ്രവർത്തനങ്ങൾ







പ്രതിജ്ഞ

സെപ്റ്റംബർ  22  ന് സ്കൂൾ അങ്കണത്തിൽ വെച്ച് ലിറ്റിൽ കൈറ്റ്സ്  ലീഡർ ആയ തന്മയ എ  പ്രതിജ്ഞ ചൊല്ലി കൊടുത്തു  എല്ലാ വിദ്യാർത്ഥിനികളും ഏറ്റു ചൊല്ലി

പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു





















സെമിനാർ 

24/ 09 / 2025 ന്  IT ലാബിൽ വെച്ച് നടന്നു ഷിബു മാസ്റ്റർ ക്ലാസ് നയിച്ചു 40 കുട്ടികൾ പങ്കെടുത്തു







പോസ്റ്റർ രചന

25 / 09 2025 സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന നടത്തി .10 കുട്ടികൾ പോസ്റ്റർ തയ്യാറാക്കി സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട സന്ദേശം .ഉൾകൊള്ളുന്നതായിരുന്നു  പോസ്റ്റർ ഫിദ നെഹ്‌റിൻ കെ എസ്  തയ്യാറാക്കിയതാണ് പോസ്റ്റർ