എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./മറ്റ്ക്ലബ്ബുകൾ
ദൃശ്യരൂപം







[[ [[പ്രമാണം:TEENS CLUB-.jpg|ലഘുചിത്രം
TEENS CLUB-2023-24
സ്കൂൾ കൗൺസിലിന്റെ രക്ഷാധികാരി- നോഡൽ ഓഫീസർ-SUMA A K (H S T Mathematics)
- പുത്തൻ അറിവുകളെ അടിസ്ഥാനമാക്കി കൗമാരത്തിന് കരുത്തും കരുതലും ലഭ്യമാക്കി മുന്നോട്ടു നയിക്കുക എന്ന ലക്ഷ്യത്തിൽ ടീൻസ് ക്ലബ് രൂപീകരിച്ചു. 8, 9, 10ക്ലാസിലെ കുട്ടികൾ എല്ലാവരും ഇതിൽ അംഗങ്ങളാണ് എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത ഓരോ ക്ലാസിൽ നിന്നും 9 വിദ്യാർത്ഥികൾ അടങ്ങുന്ന സമിതിയായി ടീൻസ് ക്ലാസ് കൗൺസിൽരൂപീകരിച്ചു.തുടർന്ന് ,ടീൻസ്ക്ലാസ് കൗൺസിലിൽ തെരഞ്ഞെടുത്ത പ്രസിഡൻറ്, സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി സ്കൂൾതലത്തിൽ എല്ലാ ഡിവിഷനിലെയും അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയാണ് ടീൻസ് സ്കൂൾ കൗൺസിൽ.
സ്കൂൾ കൗൺസിൽ -2023-24
| President | Chandrakanth T S | |
|---|---|---|
| Secretary | Amrutha Suresh | |
| Vice President | Devanandan P U | |
| Joint Secretary | Febin Manoj | |
| Treasurer | Krishnapriya Raj | |
| Members | Geethika G Nair | |
| Hiranmayi H | ||
| Suryan S | ||
| Jobin Jiju |
ടീൻസ് ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ വിവിധ പ്രവർത്തനങ്ങൾ
- ഫുട്ബോൾ മത്സരം
- എൽഇഡി ബൾബ് നിർമ്മാണം
- യോഗ പരിശീലനം
- കുങ്‌ഫു പരിശീലനവും പ്രദർശനവും
- വിവിധ മോട്ടിവേഷൻ ക്ലാസുകൾ
- ,ഇൻറർനെറ്റിന്റെ ശരിയായ ഉപയോഗം ,സൈബർ സുരക്ഷ- തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലബ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ സ്ലൈഡുകൾ ഉപയോഗിച്ച് മുതിർന്ന ക്ലാസിലെ കുട്ടികൾ എട്ടാംക്ലാസിലെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു
- TEENS CLUB-2024-25
- സ്കൂൾ കൗൺസിലിന്റെ രക്ഷാധികാരി- നോഡൽ ഓഫീസർ-VIDHYA KRISHNA (H S T SocialScience )
- സ്കൂൾ കൗൺസിൽ -2024-25
- President - Chandrakanth T S Vice President - Sai Gopi Lakshmi Secretary - Adarsh P Aniyan Joint Secretarty - Aswajith S Treasurer - Srirang A
- Members -Krishnapriya Raj
- Mridhul Roy
- Anushya Kasiraj
- Rayan Mathew
- ടീൻസ് ക്ലബ് ഉദ്ഘാടനം കോട്ടയം എക്സൈസ് ഡിവിഷനിലെ സുമേഷ് സാർ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .
- ലഹരിമുക്ത കൗമാരം
- സ്കൂൾ കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി .K. E കോളേജിലെ റിട്ടയേർഡ് പ്രൊഫസർ മാമച്ചൻ സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്.
- ഭക്ഷ്യമേള
- നല്ല ആരോഗ്യ ശീലം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ടീൻസ് ക്ലബ് കുട്ടികളുടെ നേതൃത്വത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു .
- പ്ലാസ്റ്റിക് വിമുക്ത കേരളം
- ടീം അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് ഹരിത കർമ്മ സേനയെ ഏൽപ്പിച്ചു വരുന്നു .
- ജനകീയ സദസ്സ്
- രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസുകളും സംവാദ ക്ലാസുകളും നടത്തി
- പേപ്പർ ബാഗ് നിർമ്മാണം
- കുട്ടികൾക്ക് പേപ്പർ ബാഗ് നിർമ്മാണത്തിനുള്ള പരിശീലനം നൽകി
- മൊബൈൽ ഇൻറർനെറ്റ് ഉപയോഗം
- മൊബൈൽ ഇൻറർനെറ്റ് ഇവയുടെ ശരിയായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലാസുകൾ ബിപിസി സാറിന്റെ നേതൃത്വത്തിൽ നൽകി