ഗവ.എച്ച്എസ്എസ് തരിയോട്/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 15019-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15019 |
| യൂണിറ്റ് നമ്പർ | LK/2018/15019 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ലീഡർ | കാതറിൻ മരിയ സിബി |
| ഡെപ്യൂട്ടി ലീഡർ | ഇസ മേരി പ്രിൻസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിഷ ആൻ ജോയി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ കെ ആർ |
| അവസാനം തിരുത്തിയത് | |
| 11-06-2025 | Sreejakr |
ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ്
ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ് നടത്തി. നിർമ്മല ഹൈസ്കൂൾ തരിയോട് കൈറ്റ് മിസ്ട്രസ് ശ്രീമതി ജോസിലിൻ ജോസ് ക്ലാസ്സ് നയിച്ചു. ആനിമേഷൻ, സ്ക്രാച്ച്3 എന്നിവയിൽ പരിശീലനം നൽകി

