ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
48076-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48076
യൂണിറ്റ് നമ്പർLK/2018/48076
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ലീഡർഅശ്വതി എം പി
ഡെപ്യൂട്ടി ലീഡർവജ്ദാന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിസിത പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫൗസിയ പി
അവസാനം തിരുത്തിയത്
03-06-2025Lisitha9744565623


അംഗങ്ങൾ

SL NO AD NO NAME DIV
1 12148 ABDUL BASITH T E
2 12287 ABDUL NAFIH M K D
3 12226 AHALYA K A C
4 12101 AHAMMAD AJMAL A
5 12125 AHANYA B
6 12190 ALVIN P SEN A
7 12121 ALWIN JOSHI D
8 12281 AMAN C
9 12234 ANFIYA M P D
10 12258 ASWATHI M P D
11 12135 AYSHA HASNA D
12 12274 FAHEEM AHMAD E
13 12102 FATHIMA DILNA K P D
14 12182 FATHIMA HANIYYA D
15 12221 FATHIMA MEHARIN D
16 12222 FATHIMA SHAHAMA M D
17 12154 FATHIMATH RASHA O A
18 12244 FIDA FIYAS P E
19 12166 FIDHA FATHIMA T D
20 12143 HINA FATHIMA D
21 12146 HUSNA SHABANA S D
22 12496 HUSNA T C
23 12171 LIYANA FATHIMA P A
24 12134 MOHAMMED RAYHAN P E
25 12176 MOHAMMED SAHAL N M C
26 12194 MUHAMMED ADNAN A A
27 12503 MUHAMMED ANAS V V B
28 12211 MUHAMMED MUHAD VM C
29 12142 MUHAMMED NIHAD T V E
30 12492 MUHAMMED SAHL E B
31 12252 NASHWA T E
32 12150 NASLA K E
33 11290 NIDHA FATHIMA K P B
34 12133 NINSHAN T E
35 12439 RANIYA P E
36 12269 RASHA P E
37 12108 RIDHA FATHIMA K D
38 12144 SANA FATHIMA C A
39 12099 SENHA P D
40 12277 SHIFIN MOHAMMED D
41 12204 VAJDANA P K E

അവധിക്കാല ക്യാമ്പ്

ജി.എച്ച്.എസ് വെട്ടത്തൂർ, ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ച് സ്കൂൾ തല ക്യാമ്പ് 29 /5 /2025 വ്യാഴാഴ്ച 10 മണി മുതൽ 4 മണി വരെ സ്കൂൾ ലാബിൽ സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ അബ്ദുമനാഫ് കെ .എ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും സീനിയർ അസിസ്റ്റൻറ് ശ്രീമതി സുമിയ്യ എം ആശംസകൾ അറിയിക്കുകയും ചെയ്തു. ഐസ് ബ്രേക്കിംഗ് ഗെയിമിലൂടെ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നൽകിയത്. ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പിൽ എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ ശ്രീമതി ഫൗസിയ പി, ശ്രീമതി ലീന തോമസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു .സ്റ്റാഫ് സെക്രട്ടറി ശ്രീ ഉബൈദുള്ള കെ പി നന്ദി അറിയിക്കുകയും ക്യാമ്പ് നാലുമണിക്ക് അവസാനിക്കുകയും ചെയ്തു.