സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 43064-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43064 |
| യൂണിറ്റ് നമ്പർ | LK43064/2018 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ലീഡർ | മഹിമ ബെൻസി ദാസ് |
| ഡെപ്യൂട്ടി ലീഡർ | അഫ്ന |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിമി എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വീണ വി എം |
| അവസാനം തിരുത്തിയത് | |
| 29-05-2025 | 43064 |


|ലഘുചിത്രം|LKCAMP-24-27]]
2024 - 27 ലിറ്റിൽ കെെറ്റ് സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.45 വരെ നടന്നു. തിരുവനന്തപുരം കൈറ്റ് എം ടി ശ്രീമതി ശ്രീജ അശോക് വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.30 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.
ലിറ്റിൽ കൈറ്റ്സ് 2024-2027യൂണിറ്റ് അംഗങ്ങൾ
| 1 | 12633 | അഭിരാമി ആർ |
| 2 | 12635 | അക്സ ബി.എസ് |
| 3 | 12636 | അഫ്ന ഫാത്തിമ എ. |
| 4 | 12641 | അഫ്സാന പി. |
| 5 | 12643 | അഹല്യ എസ്. |
| 6 | 12645 | അലീഷ അനിൽ |
| 7 | 12659 | അമ്യത പി.എസ്. |
| 8 | 12669 | അനഘ ആർ. റൊസാരിയോ |
| 9 | 12679 | അഞ്‌ജന സോജൻ |
| 10 | 12689 | അൻസ ഫാത്തിമ എച്ച്. |
| 11 | 12696 | അൻസിയ എസ് |
| 12 | 12701 | അനുഷ്ക കെ. എസ് |
| 13 | 12703 | ആഷ്ലിയ ഷിജു.എ |
| 14 | 12704 | ആസിയ എച്ച് |
| 15 | 12711 | റെജീന ബീവി ജെ |
| 16 | 12713 | റിമി ഷെെജു |
| 17 | 12723 | സ്നേഹലാൽ ആർ |
| 18 | 12726 | റ്റീന മെെക്കിൾ |
| 19 | 12728 | വെെഷ്ണവി എസ് |
| 20 | 12735 | ആശ്വതി ജെ എസ് |
| 21 | 12741 | ഫർസാന എസ് എൻ |
| 22 | 12743 | ഫെമിന ഫ്രെഡി |
| 23 | 12745 | ഗ്രീഷ്മ ജി |
| 24 | 12751 | ലിമ ഡാർവിൻ |
| 25 | 12759 | നിതിയ യൂജിൻ |
| 26 | 12762 | റീറ്റ വിലോൺസ് |
| 27 | 12776 | സ്വാലിഹ എസ് |
| 28 | 12809 | ജെനിഫർ ലിയോൺസ് |
| 29 | 13080 | ഇർഫാന തസ്നീം |
| 30 | 13095 | അന്ന ആഷ്ലിൻ |
| 31 | 13201 | നേഹ ഫാത്തിമ |
| 32 | 13218 | ജേഡ് മരിയ |
| 33 | 13095 | അന്ന ആഷ്ലിൻ |
| 34 | 13201 | നേഹ ഫാത്തിമ |
| 35 | 13218 | ജേഡ് മരിയ |

ടെക് ഷോക്കേസ് 2025
2025 ഫെബ്രുവരി 21ാം തിയതി സെന്റ് റോക്സ് എച്ച്.എസ്. ഐ ടി ലാബിൽ വച്ച് 2024 -27 ബാച്ചിന്റെ റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ എസ്.ഐ.ടി.സി. ശ്രീമതി പാമില ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. 'ടെക് ഷോക്കേസ് എന്ന റോബോട്ടിക് ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ കുട്ടികളുടെ റോബോട്ടിക്സിലെ അഭിരുചി വെളിപ്പെടുത്തുന്നതായിരുന്നു. കമ്പ്യൂട്ടർ ഹാർഡ് വെയറും ആർഡിനോ കിറ്റും ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എൽ.കെ. വിദ്യാർത്ഥികൾ സ്കൂളിലെ 5 മുതൽ 9 വരെയുള്ള മറ്റ് വിദ്യാർത്ഥികൾക്ക് വിശദീകരിച്ച് കൊടുക്കുകയുണ്ടായി.