എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ആദ്യ ബാച്ചിലേ (പിലിമിനറി ക്യാമ്പ് 2. 8.2024 നും രണ്ടാം ബാച്ചിലേത് 16.8.2024 ലും നടത്തുകയുണ്ടായി.പ്രിലിമിനറി ക്യാമ്പിൻ്റെ അവസാനം രക്ഷകർത്താക്കളുടെ യോഗവും സംഘടിപ്പിച്ചു. കൈറ്റ് മാസ്റ്റർ ട്രെനർ ശ്രീമതി സുരാഗി പ്രിലിമിനറി ക്യാമ്പിന് നേതൃത്വം നൽകി .
| 43018-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43018 |
| യൂണിറ്റ് നമ്പർ | LK/2018/43018 |
| ബാച്ച് | 2 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ലീഡർ | അശ്വനി കൃഷ്ണ എസ് |
| ഡെപ്യൂട്ടി ലീഡർ | കൈലാസ് വിജയ് ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സബീത എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ ആർ ശിവാനന്ദൻ |
| അവസാനം തിരുത്തിയത് | |
| 28-05-2025 | Lvhs43018 |
| Home | 2024-27 | 2025-28 | 2026-29 |
| 43018-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43018 |
| യൂണിറ്റ് നമ്പർ | LK/2018/43018 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ലീഡർ | നിരഞ്ജൻ എസ്. ആർ |
| ഡെപ്യൂട്ടി ലീഡർ | അൽഫിയ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദിവ്യ കെ.ഐ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയ .പി .ആർ |
| അവസാനം തിരുത്തിയത് | |
| 28-05-2025 | Lvhs43018 |

2024-27 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടക്കുകയുണ്ടായി. 183 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുക്കുകയും ആദ്യ ബാച്ചിലേക്ക് 40 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു.