ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് അരണപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് അരണപ്പാറ
വിലാസം
അരണപ്പാറ, തോൽപ്പെട്ടി

തോൽപ്പെട്ടി പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഇമെയിൽaranapparaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15426 (സമേതം)
യുഡൈസ് കോഡ്32030100502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുനെല്ലി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിൽവി ജോൺ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സലാം
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
25-01-2025Augustine25


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അരണപ്പാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അരണപ്പാറ . ഇവിടെ 17 ആൺകുട്ടികളും 26പെൺകുട്ടികളും അടക്കം 43 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1981ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സമീപവാസികളിൽ നിന്ന് ലഭിച്ച ഒരേക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.പുല്ലുമേഞ്ഞ ഒരു ഷെഡ്ഢിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം പിന്നീട് ഓലഷെഡ്ഡായി മാറി.വിവിധ വകുുപ്പുകളുടെ സഹായത്താൽ അടച്ചുറപ്പുള്ള ഹാളും 5ക്ളാസ്സ്മുറികളും ലഭ്യമായി.കാട് പിടിച്ച കിടന്ന സ്ഥലംനിരപ്പാക്കി ഗ്രൗണ്ടുണ്ടാക്കി, കുുഴൽകിണർ, മഴവെള്ളസംഭരണി, ജലനിധിയുടെ പൈപ്പ്, സുരക്ഷാഭിത്തി, കഞ്ഞിപ്പുുര,ശുചിമുറികൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി.കലാകായികപ്രവർത്തനങ്ങളിലൂടെയും പ്രൊജക്ട് പ്രവർത്തനങ്ങളിലൂടെയും കുുട്ടികളുടെപഠന പാഠ്യേതരകഴിവുകൾ വികസിപ്പിക്കുന്നതിനുംഊന്നൽ നൽകികൊണ്ടിരിക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതികസൗകര്യങ്ങൾ

നിലവിൽ സ്കൂളിൽ 5 ക്ളാസ്സുമുറികളും ടോയ്ലറ്റുകളും ഉണ്ട്.2019-20 വർഷത്തിൽ പുതിയ സ്കൂൾ കെട്ടിടം ലഭിക്കുകയും പണി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

2023 പുതിയ കെട്ടിടം നിലവിൽ പ്രേവര്തനം ആരംഭിച്ചു file:///home/kite/Downloads/Screenshot_20250125_144136_WhatsApp.jpg file:///home/kite/Downloads/20241230_102308.jpg

മുൻ സാരഥികൾ

  1. ടി ഒ വർക്കി-ഇൻചാർജ്
  2. ഒ കെ അയ്യപ്പൻ
  3. അബ്ദുുസലാം ടി എ-ഇൻ ചാർജ്
  4. ഭാസ്ക്കരൻ പി എ
  5. വി സി പുരുഷോത്തമൻ
  6. രവീന്ദ്രബാബു എൻ
  7. ടി അന്നമ്മ
  8. ടി ജെ ജോസ്
  9. ടി അന്നമ്മ
  10. ശ്യാമള കെ ജി-ഇൻ ചാർജ്
  11. പി പി വർക്കി
  12. എൽസമ്മ ആൻറണി
  13. രമണി എ വി
  14. ശ്യാമള കെ ജി-ഇൻ ചാർജ്
  15. സുകുമാരി എം ഐ
  16. മാത്യു ഫിലിപ്പ്
  17. വി ബേബി
  18. സൈനുദ്ദീൻ കാ‍ഞ്ഞായി
  19. ഉഷാദേവിഅമ്മ
  20. അന്ന
  21. ലിസിക്കുട്ടി ജോൺ
  22. ബോബി എസ് റോബർട്ട്
  23. ഷെല്ലി തോമസ്
  24. ഏ പി ബാലകൃഷ്ണൻ
  25. ജിഷ ടി ജെ[ഇൻ ചാർജ്]
  26. മധു ടി

നിലവിലുള്ള അധ്യാപകർ

സിൽവി ജോൺ[എച്ച്,എം]

  • ജിഷ.ടി.ജെ[എൽ.പി.എസ്.ടി]
  • ജുവൈരിയത്ത്[എൽ.പി.എസ്.ടി]
  • വ്യ. വി.ടി (എൽ.പി.എസ്.ടി)
  • ആയിഷ. കെ.എ. [അറബി പാർട്ട് ടൈം ദിവസവേതനം]
  • ജുബിന ചന്ദ്രൻ [മെൻറർ]
  • പ്രീതി.പി.പി [പ്രീ പ്രൈമറി]
  • അഗസ്റ്റിൻ പുന്നൂസ് [എൽ പി എസ് ടി ]

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • അരണപ്പാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_അരണപ്പാറ&oldid=2637533" എന്ന താളിൽനിന്ന് ശേഖരിച്ചത്