LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 2022 -25 ബാച്ചിലേക്ക് 23 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. പ്രവർത്തന കലണ്ടർ പ്രകാരം ബുധനാഴ്ചകളിൽ വൈകുന്നേരം ഒരു മണിക്കൂർ ക്ലാസ് നടത്തിവരുന്നു. മാസ്റ്റർ ഗോഡ്‌വിൻ  മാത്യു ബൈജു ലീഡറായി മാസ്റ്റർ ആൽബിൻ ജേക്കബ് മാത്യു വൈസ് ലീഡറായും ചുമതലകൾ നിർവ്വഹിക്കുന്നു. 2023 -24 അധ്യയന വർഷത്തെ ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിൽ മുഖ്യ നേതൃത്വം വഹിച്ചത് ഈ ബാച്ചിലെ മാസ്റ്റർ ആരോൺ .പി .ബിനു ആണ്. 2023 സെപ്റ്റംബർ മാസം ഒന്നാം തീയതി നടന്ന സ്കൂൾ ക്യാമ്പിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാമിംഗ് വിഭാഗത്തിലേക്ക് മാസ്റ്റർ ആരോൺ .പി. ബിനു, മാസ്റ്റർ അർജുൻ കെജി പിള്ള, മാസ്റ്റർ ഗോഡ്‌വിൻ  മാത്യു ബൈജു എന്നിവരും ആനിമേഷൻ വിഭാഗത്തിൽ മാസ്റ്റർ കാർത്തിക് എ കെ, മാസ്റ്റർ ഏബെൽ  തോമസ് ജോസഫ് , മാസ്റ്റർ ആൽബിൻ ജേക്കബ് മാത്യു എന്നിവരും പങ്കെടുത്തു. . 2024 25 അധ്യായന വർഷത്തിൽ കോഴഞ്ചേരി സബ് സബ് ജില്ല കലോത്സവത്തിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മാസ്റ്റർ അർജുൻ കെ ജി പിള്ളയ്ക്ക്  ഒന്നാം സ്ഥാനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ കാർത്തിക് എ കെ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ അഗർബതി നിർമാണത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെയും ഡിജിറ്റൽ പതിപ്പുകൾ തയ്യാറാക്കുക, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സ്കൂൾ അസംബ്ലി സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ  കുട്ടികൾ കൃത്യമായി നിർവഹിക്കുന്നു. ഈ ബാച്ചിലെ അംഗമായ മാസ്റ്റർ ആരോൺ പി ബിനു വിവിധ ഐടി ക്വിസ് മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരിക്കുകയും വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

38039-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38039
യൂണിറ്റ് നമ്പർLK/2018/38039
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ലീഡർGODWIN MATHEW BYJU
ഡെപ്യൂട്ടി ലീഡർആൽബിൻ ജേക്കബ് മാത്യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ക്രിസ്റ്റീന മേരി ഫിലിപ്പ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മിനി മാത്യു
അവസാനം തിരുത്തിയത്
19-01-2025Sthsskozhencherry

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 2022-2025 ബാച്ചിലെ അംഗങ്ങൾ