ജി.എച്ച്.എസ്സ്.എസ്സ്. വളയം/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 16041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16041 |
| ബാച്ച് | 1 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്വർണ്ണകുമാരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദിവ്യ ടി എ കെ |
| അവസാനം തിരുത്തിയത് | |
| 09-12-2024 | Schoolwikihelpdesk |
- ==അംഗങ്ങളുടെ വിവരം==
- ==പ്രിലിമിനറി ക്യാംപ്==
- ==ക്യാമറ പരിശീലനം==
- ==സ്‍കൂൾതല ക്യാംപ്==
സ്‍കൂൾതല ക്യാംപ്
2024 ഒക്ടോബർ 7 ന് നടന്ന സ്കൂൾതല ക്യാംപിൽ ഓപ്പൺടൂൺസ്, സ്‍ക്രാച്ച് എന്നീ സോഫ്‍റ്റ്‍വെയറുകളിലെ പ്രവർത്തനങ്ങളിലാണ് പരിശീലനം നടന്നത്. ആർ.പി വിജീഷ് മാഷ് ക്ലാസ്സിന് നേതൃത്വം വഹിച്ചു. രാവിലെ 9.30 ന് തുടങ്ങിയ ക്ലാസ്സ്, 4 മണിക്ക് അവസാനിച്ചു.