എ.എൽ.പി.എസ്.മുണ്ടമുക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.മുണ്ടമുക | |
---|---|
വിലാസം | |
മുണ്ടമുക മുണ്ടമുക , ഗണേഷ്ഗിരി പി.ഒ. , 679123 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഇമെയിൽ | mundamukaalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20447 (സമേതം) |
യുഡൈസ് കോഡ് | 32061200102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഷൊർണൂർ മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജീജമോൾ. പി. കെ. |
പി.ടി.എ. പ്രസിഡണ്ട് | Bijitha V P |
എം.പി.ടി.എ. പ്രസിഡണ്ട് | അബിത |
അവസാനം തിരുത്തിയത് | |
06-11-2024 | 20447mundamukalp |
പാലക്കാട് ജില്ല guയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊറണൂർ ഉപജില്ലയിലെ മുണ്ടമുക സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
ശ്രീ. ആവനാശി എഴുത്തച്ഛനാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ആദ്യം ഓലമേഞ്ഞ കെട്ടിടം. പിന്നീട് ഓടുമേഞ്ഞതാക്കി. ശ്രീമതി. പദ്മാവതി ടീച്ചർ ആയിരുന്നു മുൻ മാനേജർ. എം. വിജയകുമാർ ആണ് ഇപ്പോഴത്തെ മാനേജർ. 1954 ൽ 24.40 X 6.10 x 3.20 മീറ്റേഴ്സ് അളവിലും 1977 ൽ 12.30 X 6.10 x 3.20 മീറ്റേഴ്സ് അളവിലും രണ്ട് ഓടു മേഞ്ഞ കെട്ടിടങ്ങൾ പണിതു. ആകെ. അഞ്ച് ക്ലാസ്സുകൾ.
ഭൗതികസൗകര്യങ്ങൾ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം യൂറിനലുകൾ, ടോയിലറ്റുകൾ, വൈദ്യുതി, കുടിവെള്ളത്തിന് കിണർ , വാട്ടർ ടാങ്ക്, പൈപ്പ് കണക്ഷൻ, സ്മാർട്ട് ക്ലാസ് മുറി എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഉപജില്ലാ കലോത്സവത്തിൽ കടങ്കഥാ മത്സരത്തിൽ എ ഗ്രഡ്, ജലച്ചായം ബി ഗ്രേഡ്, പേപ്പർ ഡ്രാപ്റ്റ് ബി ഗ്രേഡ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിവ പ്രവർത്തിക്കുന്നുണ്ട്
മാനേജ്മെന്റ്
എം. വിജയകുമാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീധരൻ മാസ്റ്റർ, ഗംഗാധൻ മാസ്റ്റർ, രോഹിണിക്കുട്ടി അമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലാമണ്ഡലം ഭവദാസൻ നംപൂതിരി
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണൂർ ടൗണിൽ നിന്നും 3.5 കിലോമീറ്റർ പോസ്റ്റോഫീസ് റോഡ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 4കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20447
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ