എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/Let's Break the Chain
Let's Break the Chain
ഇന്ന് ലോകം ലോക്ക്ഡൗൺ കാലത്ത്. കൊറോണ അഥവാ കോവിഡ്-19 നമ്മുടെ ലോകത്തെ ഗ്രസിക്കുകയും. നമ്മളെ ആശങ്കാകുലരാക്കുകയാണ്. ലോകം കൊറോണ ഭയത്തിൽ. വീടിനുള്ളിൽ കഴിയുന്നു. നമ്മുടെ കേരളവും ഇതിൽ ഭാഗമാണ്. 21 ദിവസത്തേ ലോക്ക് ഡൗൺ. ലോക്ക്ഡൗൺ കഴിഞ്ഞാൽ കേരളത്തിൽ പുറത്തിറങ്ങണമെങ്കിൽ വെറും മൂന്ന് മണിക്കൂർ മാത്രം. ഒരു കൊറോണ എന്ന പകർച്ചവ്യാധി നമ്മുടെ ലോകം തന്നെ മാറ്റിമറിച്ചു. ലക്ഷകണക്കിന് ജീവനുകൾ കൊറോണ എന്ന പകർച്ചവ്യാധി തുടച്ചുമാറ്റി. നിപ്പയും പ്രളയവും കേരളത്തെ പൊതിഞ്ഞപ്പോൾ നാം തകർന്നില്ല. ഇതും മനുഷ്യരായ നമുക്ക് നേരിടാം. “Let’s Break the Chain” വീട്ടിലിരുന്നു തന്നെ നമുക്ക് കൊറോണയെ തുടച്ചു നീക്കാം. വീട്ടിലിരുന്ന്തന്നെ കൈകളും കാലുകളും കഴുകി വൃത്തിയോടെയിരിക്കാം. നമുക്ക് പ്രതിരോധിക്കാം. കൊറോണയെ ഈ ലോകത്ത് നിന്ന് നമുക്ക് തുടച്ചു നീക്കാം. “Break the Chain”.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 09/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം