സെന്റ് തോമസ് എൽ പി എസ് ആനക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എൽ പി എസ് ആനക്കുളം | |
---|---|
വിലാസം | |
ചാപ്പൻ തോട്ടം സെന്റ് തോമസ് എൽ പി സ്കൂൾ ആനക്കുളം
, ചാപ്പൻ തോട്ടം (po) ചാപ്പൻ തോട്ടം 673513 (pin) കോഴിക്കോട് (dt)ചാപ്പൻതോട്ടം പി.ഒ. , 673513 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 05 - 1953 |
വിവരങ്ങൾ | |
ഫോൺ | 04962993321 |
ഇമെയിൽ | stthomaslps08323@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16458 (സമേതം) |
യുഡൈസ് കോഡ് | 32040700102 |
വിക്കിഡാറ്റ | Q64551986 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവിലുംപാറ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആൻഡ്രൂസ് .റ്റി. ജി |
പ്രധാന അദ്ധ്യാപിക | vvvvv |
പി.ടി.എ. പ്രസിഡണ്ട് | ബിജു . പി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജു . പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഒട്ടേറെ സാമൂഹ്യ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ച വടകര താലൂക്കിന്റെ കിഴക്കൻ മലയോര പ്രദേശമായ കാവിലുംപാറ ഗ്രാമ പഞ്ചായത്തിലാണ് സെന്റ് തോമസ് െൽ.പി. സ്കൂൾ ആനക്കുളം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസത്തിനു വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. മണ്ണൂർ ലൂക്കോ ചേട്ടൻ, കുറ്റ്യാനി മറ്റം ഔത ചേട്ടൻ, കടിയേൽ ജോസഫ്, മലയാറ്റൂർ തോമസ് എന്നിവരാണ് ഇതിനു നേതൃത്വം നൽകിയത്. പ്ലാക്കാട്ട് കത്രിക്കുട്ടി ആദ്യ അധ്യാപികയായിരുന്നു. 1953 ജൂൺ 18 ന് സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു. 1 മുതൽ 5 വരെ കാസുകളാണ് ആരംഭിച്ചത്. വടകരക്കാരനായിരുന്ന പൊക്കൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ.
read more
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതമായ കെട്ടിടം, ശുദ്ധമായ കാറ്റും വെളിച്ചവുമുള്ള ക്ലാസ് മുറികൾ ,യൂറിനൽ -ടോയ്ലറ്റ് സൗകര്യം, ശുദ്ധജലം തുടങ്ങിയവ.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യ വേദി ഗണിത ക്ലബ്ബ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഇ.ഡബ്ല്യു. ജോസഫ്
- മാത്യു ഇല്ലിക്കൽ
- വിൻസന്റ് വാതപ്പള്ളിൽ
- വിജയൻ. വി.ആർ
- ആനിക്കുട്ടി വിൻസന്റ്
നേട്ടങ്ങൾ
കലാമേ ല രണ്ടാം സ്ഥാനം ശാസ്ത്ര, സാമൂബ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലെ മികവുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റവ. ബിഷപ്പ് മാർ തോമസ് ഇലവനാൽ (കല്യാൺ രൂപത ബിഷപ്പ്)
- ശ്രീ. പി.ജി. ജോർജ് മാസ്റ്റർ (ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ)
- ശ്രീമതി. സിസിലി കരിമ്പാച്ചേരി (മുൻ പ്രസിഡണ്ട്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്)
- ശ്രീ. ജോൺ കട്ടക്കയം
- ഐവാൻ ജോസഫ് (എയർഫോഴ്സ്)
വഴികാട്ടി
- തൊട്ടിൽപ്പാലം ചാത്തൻകോട്ടുനടയിൽ നിന്ന് വലത്തേക്കു തിരിഞ്ഞ് 1 km ദൂരം
- കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16458
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ