ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 19 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19074 (സംവാദം | സംഭാവനകൾ) (' == '''പ്രിലിമിനറി ക്യാമ്പ് - 2024-2027''' == ലിറ്റിൽ കൈറ്റ്സിൻ്റെ  എട്ടാം ക്ലാസിലെ 2024 - 27 ബാച്ചിലെ പ്രിലിമിനറി ക്യാമ്പ് 13/08/2024, ചൊവ്വാഴ്ച നടന്നു. പ്രധാന അധ്യാപിക പ്രീത ടീച്ചർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പ്രിലിമിനറി ക്യാമ്പ് - 2024-2027

ലിറ്റിൽ കൈറ്റ്സിൻ്റെ  എട്ടാം ക്ലാസിലെ 2024 - 27 ബാച്ചിലെ പ്രിലിമിനറി ക്യാമ്പ് 13/08/2024, ചൊവ്വാഴ്ച നടന്നു. പ്രധാന അധ്യാപിക പ്രീത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ ടീച്ചറായ ബിജു മാഷ് ആശംസകൾ അർപ്പിച്ചു. കൈറ്റ്‌സിൻ്റെ മാസ്റ്റർ ട്രെയിനർ ലാൽ മാഷ് ക്ലാസ് നയിച്ചു.