ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
17059-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 17059 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് റൂറൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജ്ന എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുരേന കുണ്ടൂർ |
അവസാനം തിരുത്തിയത് | |
10-08-2024 | 17059campuswiki |
അംഗങ്ങൾ - യൂണിറ്റ് 1 | ||
---|---|---|
S NO | AD.NO | NAME |
1 | 14152 | AGNEY P ARUN |
2 | 17863 | ABDUL SAMHAN T |
3 | 13543 | ABHIRAM V |
4 | 13515 | ADHIKRISHNA |
5 | 17415 | ADITHYAN K P |
6 | 16024 | AGNEY G M |
7 | 13501 | ALAN KARTHIK K |
8 | 17680 | ALOK R NAIR |
9 | 13503 | AMEYA MANOJ |
10 | 16831 | ASHUTHOSH VELLANI |
11 | 17807 | BASIL RASA T |
12 | 14155 | BINJITH K |
13 | 16193 | DEVANANDA S |
14 | 17870 | FAIHA FATHIMA M P |
15 | 17615 | FATHIMA NAJA M P |
16 | 17773 | HRISHI KRISHNA T |
17 | 17640 | JOAB JOBI |
18 | 17642 | KISHAN P DAS |
19 | 15938 | MISHAL C |
20 | 17739 | MUHAMMED SAHL P |
21 | 17659 | MUHAMMED ADIL K M |
22 | 15992 | MUHAMMED NABIH V P |
23 | 13912 | MUHAMMED NASHID M P |
24 | 17829 | MUHAMMED NAVAN |
25 | 17672 | MUHAMMED RAZI O |
26 | 15977 | MUHAMMED SHADIL T |
27 | 15864 | MUHAMMED ZAYAN P |
28 | 17686 | NADHAV NIHAR |
29 | 13487 | NIMISHA MAHESH |
30 | 13730 | NIRANJAN S |
31 | 13484 | NIVEDHYA K |
32 | 17860 | PARTHIV K T |
33 | 17744 | PARVATHI C P |
34 | 17637 | PAVEL JAN |
35 | 13738 | SAMUDRA SANESH K P |
36 | 15979 | SAYANDH B P |
37 | 15162 | THANMAYA P |
38 | 16012 | VAIGA E |
39 | 13566 | VISHNU V |
40 | 15860 | ADHARV B C |
1. ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ ജൂൺ 20 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.117കുട്ടികൾ അപേക്ഷിച്ചതിൽ 106 പേർ പരീക്ഷ എഴുതി. 20 ൽ 16 മാർക്ക് നേടി 8B യിലെ ASHUTHOSH VELLANI യും 8G യിലെ FAIHA FATHIMA M P യും ഒന്നാം റാങ്ക് നേടി.
2. പ്രധാന പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലായ് 25 വ്യാഴാഴ്ച കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.മാസ്റ്റർ ട്രയിനർ ഷാജി വി ക്യാമ്പിന് നേതൃത്വം നൽകി.