ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2024-25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ-5 ലോക പരിസ്ഥിതിദിനം

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് 5-ാം തിയതി

ജൂൺ-12 മുതൽ 21 വരെ പാരിസ്ഥിതികാവബോധം ഉളവാക്കുന്നതിനായി ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന പ്രമേയവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

  • ആരോഗ്യകരമായ ജീവിതശൈലി അനുവർത്തിക്കുക

ജലസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മ്ച്ച് റാലി നടത്തുകയുണ്ടായി. ശുചിമുറികൾ, കൈകഴുകുന്നയിടം എന്നിവിടങ്ങളിലെ പൈപ്പുകളിലെ ലീക്ക് പരിശോധിക്കുകയുണ്ടായി. അതോടെപ്പം ജലസംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തുകയുണ്ടായി.