എംടിഡിഎംഎച്ച് എസ് തൊണ്ടർനാട്
എംടിഡിഎംഎച്ച് എസ് തൊണ്ടർനാട് | |
---|---|
വിലാസം | |
തൊണ്ടർനാട് MTDMHS,Thondarnad P.O , 670731 , വയനാട് ജില്ല | |
സ്ഥാപിതം | 26 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04935235423 |
ഇമെയിൽ | mtdmhs@igmail.com |
വെബ്‍സൈറ്റ് | http://www.mtdmhs.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15015 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Shaji Luke |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൊണ്ടർനാട് MTDM ഹൈസ്കൂൾ 1979 ജൂൺ 26 ന് സ്ഥാപിതമായി.
തൊണ്ടർനാട് എം. ടി. ഡി. എം ഹൈസ്കൂൾ - ഒരു എത്തിനോട്ടം
വീരപഴശ്ശിയുടെ ചരിത്ര സ്മരണകളുറങ്ങുന്ന തൊണ്ടർനാട് ഗ്രാമം.പഴശ്ശിയുടെ സേനയിൽ അംഗങ്ങളായിരുന്നവരുടെ പിന്മുറക്കാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറിയ
വരും ആദിവാസികളുമടങ്ങിയ ഒരു സമൂഹത്തിന്റെ ഹൈസ്കൂൾ പഠനത്തിനുള്ള ഏകാശ്രയമായി
തൊണ്ടർനാട് എം.ടി.ഡി.എം ഹൈസ്കൂൾ നിലകൊള്ളുന്നു.
വയനാട് മുസ്ളീം ഓർഫനേജ് മുട്ടിലിനു അനുവദിച്ച ഈ സ്കൂള് 1979-ലാണ് പ്രവർത്ത
നമാരംഭിച്ചത്. ഈ സ്ഥാപനത്തിന്റെ ആദ്യകാല മാനേജരായിരുന്ന കെ.പി ഹാജി സ്കൂൾ അഭിവന്ദ്യ
കാതോലിക്കാ ബാവയുടെ നേതൃത‍്വത്തി൯ കീഴിലുളള പത്തനാപുരം മൗണ്ട് താബോർ ദയറായ്ക്
കൈമാറി.തുടർന്ന് എം.ടി.ഡി.എം ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.എല്ലാ വിധ
ഭൗതികസാഹചര്യങ്ങളോടെ റവ.ഫാദർ കെ ഏ എബ്രഹാമിന്റെ മേൽനോട്ടത്തിൽ സ്കൂൾ പ്രവർത്തിച്ചുവന്നു.
ഇപ്പോഴത്തെ മാനേജറായി വെരി റവ. സി ഓ ജോസഫ് റമ്പാൻ സേവനമനുഷ്ടിക്കുന്നു
ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായി ശ്രീ. ഷാജി ലൂക്ക് സേവനമനുഷ്ടിക്കുന്നു. 22 അദ്ധ്യപകരും
4 അനധ്യപക ജീവനക്കാരും ഈ സ്ഥാപനത്തില് ജോലി ചെയ്യുന്നു.13ഡിവിഷനുകളിലായി 456
ഓളം വിദ്യാർഥികള് പഠിക്കുന്നു.ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ലോകത്തിന്റെ
വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
ജീവനക്കാർ
- ഷാജി ലൂക്ക് -(H M)
അധ്യാപകർ
- വിജയകുമാർ ഇ (Hindi)
- വിനോദ൯ ഈ.കെ (Urdu)
- മത്തായി എ (SS)
- സുഷമ കെ.ടി (Malayalam)
- മിനി എ (Maths)
- മേരി പി എം (Malayalam)
- ബിജു പി. ടി. കെ (English)
- തോമസ് ഐ. സി (Hindi)
- സാന്ടേർസ് ബേബി (Malayalam)
- ഷെറിൻ സ്റ്റീഫൻ (English)
- സജിമോൻ സ്കറിയ (SS)
- ഷിബു പി ജെ (SS)
- ജോളി ജോർജ് (Drawing)
- സിസ്ററർ. ഷീജ സി എം (Phy Sc)
- ആബിദ.വി ( Phy Sc)
- സുരാജ് എസ് ( Phy Sc)
- കൊച്ചുമറിയാമ്മ ആബ് ( Nat Sc)
- അന്നമ്മ തോമസ് ( Nat Sc)
- രഞ്ചു സി എം (Maths)
- സുനോജ് എസ് നായർ (Maths)
- ഷിജു എം ഏ (Sanskrit)
അനധ്യാപകർ
- ബിനു വി എസ് (Clerk)
- റെജി ജി (Peon)
- ഗീതാമണി കെ (Peon)
- സിജി വർഗീസ് (F.T.M)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്മെന്റ്
SOST മൗണ്ട് താബോർ പത്തനാപുരം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
P.T.ഹരീന്ദ്രൻ (ടീച്ചർ ഇൻചാർജ്1976-1988)റവ.ഫാ. കെ എം ശാമുവൽ (1988)
തോമസ് ഫിലിപ്പ് (1988-1991)
ലീലാ പി തോമസ് (1991-1993)
കെ.സി.മറിയാമ്മ (1993-1995)
ഏലിയാമ്മ ഫിലിപ്പ് (1995-1997)
കെ.വിശ്വനാഥൻ ആചാരി (1997-2001)
ആനിതോമസ് (1991-1993)
ജോയ് തോമസ്(1993-2015)
കെ ജെ ജോൺ (2015-2016)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ