ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ കേഡറ്റ് കോപ്സ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


അന്തർദേശീയ യോഗദിനം ആഘോഷിച്ചു.

നേവൽ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് മീനങ്ങാടിയിൽ അന്തർദേശീയ യോഗദിനം സമുചിതമായി ആഘോഷിച്ചു. എൻ സി സി ഓഫീസർ ശ്രീ വിജേഷ് അധ്യക്ഷം വഹിച്ചു. കേഡറ്റ് മെൽഹ എൽദോ എൻ സി സി ദിന സന്ദേശം നൽകി. കേഡറ്റ് അലിൻ മരിയ പോൾ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. 42 കേഡറ്റ്കൾ പങ്കെടുത്തു. എൻ സി സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു