ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരങ്ങൾ |
ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം | |
---|---|
വിലാസം | |
തൃക്കോതമംഗലം തൃക്കോതമംഗലം പി.ഒ, , മാതൃകാപേജ് 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 01 - 1968 |
വിവരങ്ങൾ | |
ഫോൺ | 04812462293 |
ഇമെയിൽ | headmastertkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33075 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 905014 |
യുഡൈസ് കോഡ് | 320100100907 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | വാകത്താനം പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 140 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ദീപ ജി നായർ |
പ്രധാന അദ്ധ്യാപകൻ | ജെയ്മോൻ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | അജിമോൻ പി ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്രീ അനിൽ |
അവസാനം തിരുത്തിയത് | |
16-02-2024 | 33075 |
ക്ലബ്ബുകൾ | |
---|---|
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ തൃക്കോതമംഗലം എന്ന സ്ഥലത്തുള്ള ഹൈസ്കൂൾ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ ഉള്ള വാകത്താനം പഞ്ചായത്തിലെ മികച്ച ഒരു സർക്കാർ വിദ്യാലയം
ചരിത്രം
കോട്ടയം ടൗണിൽ നിന്നും 13 കി. മി . അകലെ വാകത്താനം പഞ്ചായത്തിൽ തൃക്കോതമംഗലം എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1968 ജൂൺ മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് വാർഡ് മെമ്പർ ശ്രീ.വി.എൻ. രാമൻനായരായിരുന്നു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും വി.എച്ച്.എസിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- യോഗ
വിവിധ പദ്ധതികൾ
- കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഋതു പദ്ധതി.
- ഗുരുകുലം പദ്ധതി .
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഗവ വി എച്ച് എസ് എസ് തൃക്കോതമംഗലം സ്‌കൂളിലെ നടന്ന പരിപാടികളുടെ ചിത്രങ്ങൾ
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മീറ്റിംഗ്
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മീറ്റിംഗ്
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ
മുൻ സാരഥിക
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
നം | പേര് | കാലയളവ് |
---|---|---|
1 | പി കെ വർഗിസ് | 1968 |
2 | എം എം കുര്യൻ | 1972 |
3 | എം ഉണ്ണികൃഷ്ണൻ നായർ | 1974 |
4 | പി. വി തോമസ് | 1976 |
5 | വി. ജെ ജോസഫ് | 1979 |
6 | അന്നമ്മ മാണി | 1981 |
7 | പി. ടി. മാത്തൻ | 1985 |
8 | പി. കെ ചന്ദ്രമതിയമ്മ | 1990 |
9 | സരോജനിയമ്മ എ.ജി | 1994 |
10 | ദാക്ഷായണികുട്ടി | 1996 |
11 | വാസന്തി പി. വി | 2000 |
12 | അന്നമ്മ. കെ. വി | 2002 |
13 | ബാലാമണിയമ്മ | 2004 |
14 | മോളി എബ്രഹാം | 2006 |
15 | എബ്രഹാം. എം. ഐ | 2007 |
16 | റോഷ്‌ന .പി എച്ച് | 2010 |
17 | ഉഷ ജി | 2012 |
18 | ഗായത്രിദേവി എം പി | 2015 |
19 | വിദ്യാസാഗർ കെ എം | 2017 |
20 | സുജ കുമാരി | 2019 |
21 | സുരേന്ദ്രൻ കെ പി | 2019 |
21 | ജയ് മോൻ മാത്യു | 2020 |
സ്റ്റാഫംഗങ്ങൾ
1 | ബീന സി എം (ഇപ്പോഴത്തെ സാരഥി ) |
---|---|
2 | രാധികകുമാരി ജി |
3 | രമ്യ ആർ |
4 | ദൈമോൻ കെ ജോസ് |
5 | രമ്യ ജോസഫ് |
6 | അമ്പിളി റോയ് |
7 | സാറ ജോസഫ് |
8 | രഞ്ചു തോമസ് |
ഓഫീസ് സ്റ്റാഫ്
1 | അനിത കെ എ |
---|---|
2 | ഗോപാലകൃഷ്ണൻ |
3 | സൂസൻ തോമസ് |
4 | മുരളി എ കെ |
5 | സിന്ധു പി എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പുതുപ്പള്ളി പള്ളിയുടെ അരികിലൂടെയുള്ള ചങ്ങനാശേരിക്ക് പോകുന്ന റോഡിലൂടെ 3 കിലോ മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം
{{#multimaps: 9.532793, 76.568872 | width=600px | zoom=17 }}