സിഎംഎസ് എൽപിഎസ് മുട്ടമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സിഎംഎസ് എൽപിഎസ് മുട്ടമ്പലം
വിലാസം
മുട്ടമ്പലം

മുട്ടമ്പലം പി.ഒ.
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1876
വിവരങ്ങൾ
ഫോൺ0481 2576074 / 9497666018
ഇമെയിൽcmslpsmuttambalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33426 (സമേതം)
യുഡൈസ് കോഡ്32100600203
വിക്കിഡാറ്റQ57414284
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിജി കെ ജോയ്
പി.ടി.എ. പ്രസിഡണ്ട്അനു എസ് ഗോപി
എം.പി.ടി.എ. പ്രസിഡണ്ട്കവിത വിമൽ
അവസാനം തിരുത്തിയത്
15-07-2024Muttambalamcms


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മുട്ടമ്പലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കൂടുതൽ അറിയാൻ

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മുട്ടമ്പലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കൂടുതൽ അറിയാൻ

കോട്ടയം ജില്ലയിലെ പഴമയും പാരമ്പര്യവും എടുത്തുപറയാവുന്ന സ്കൂളുകളിൽ മുൻനിരയിലാണ് സി.എം.എസ് എൽ.പി. സ്കൂൾ മുട്ടമ്പലം. 1876- ൽ സ്ഥാപിതമായ സ്കൂൾ ഇന്നും പ്രൗഢമായി നിലകൊള്ളുന്നു (ചരിത്രം വായിക്കാം). പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അധ്യാപകരും മാതാപിതാക്കളും ഒന്നുചേർന്ന് കുട്ടികളുടെ ശുഭമായ ഭാവിക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു. പൂർവ്വവിദ്യാർത്ഥികളായ അഭ്യുദയകാംക്ഷികളുടെ സഹായസഹകരണങ്ങളും സ്കൂളിന്റെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. മികച്ച സ്കൂൾ, മികച്ച അധ്യാപകർ എന്നിങ്ങനെ ബഹുമതികൾക്കും അർഹമായിട്ടുള്ള വിദ്യാലയമാണ് മുട്ടമ്പലം സി എം എസ് എൽ പി സ്കൂൾ (കൂടുതൽ അറിയാം)

പ്രഥമാധ്യാപികയായ ശ്രീമതി. ഷേർളി കെ. തോമസിനോടൊപ്പം അധ്യാപികമാരായ ശ്രീമതി. ഷേർളി ജെ., ശ്രീമതി. ദീപ ജോസഫ്, ശ്രീമതി. ജെസ്നമോൾ , ശ്രീമതി. തൻസു ജോഷി, ശ്രീ. അജയ് ജോസഫ് എന്നിവർ ഇപ്പോൾ സേവനമുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • പ്രീപ്രൈമറി സ്കൂൾ
  • വിശാലമായ കളിസ്ഥലം
  • ക്ലബ് പ്രവർത്തനങ്ങൾ. (തുടർന്ന് വായിക്കുക)
  • ലൈബ്രറി
  • സ്മാർട് ക്ലാസ്റൂം
  • ജൈവ വൈവിധ്യ ഉദ്യാനം
  • പച്ചക്കറിത്തോട്ടം
  • വായനാമൂല
  • ഗണിതലാബ്
  • ശാസ്ത്രലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലയളവ്
1 എലിസബത്ത് ജേക്കബ് 1990 - 1991
2 വി.എം സാറാമ്മ 1991 - 1999
3 കെ.പി ശോശാമ്മ 1999 - 2003
4 മെറീന ജോസഫ് 2003 - 2007
5 പ്രിയ തോമസ് 2007 - 2012
6 സാലി തോമസ് 2012 - 2013
7 സാറാമ്മ ജോൺ 2013 - 2018
8 എൽസമ്മ കോശി 2018 - 2019
9 ഷേർലി കെ. തോമസ് 2019 - 2022
10 ജയാസ്‌ ചാക്കോ 2022 - 2023
11 ഷിജി കെ ജോയ് 2023 മുതൽ

മാനേജ്മെന്റ്

സി.എം. എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ കോർപ്പറേറ്റ്മാനേജരായി റവ. സുമോദ് സി. ചെറിയാൻ , സ്കൂളിന്റെ ലോക്കൽ മാനേജരായി, സെന്റ് മാർക്സ് സി എസ് ഐ ചർച്ച് വികാരി വെരി.റവ. ടി,ജെ ജോൺ എന്നിവർ സേവനമനുഷ്ഠിക്കുന്നു.

അധ്യാപകർ

ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ച അധ്യാപകർ .

ക്രമ നമ്പർ അധ്യാപകരുടെ  പേര്
1 ടി. എസ് . അമ്മിണി
2 സൂസൻ ഡാനിയേൽ
3 സൂസൻ കുര്യൻ
4 ലിസി ലൂക്കോസ്
5 ചാന്ദിനി എം ചെറിയാൻ
6 പ്രീത സി റെയ്‌ച്ചൽ
7 റെയ്‌ച്ചൽ  നിസി നൈനാൻ
8 ഷീബ കെ സി
8 മിനി കോശി
9 നീതു ജോൺ
10 രഞ്ജിത്ത്  ചാക്കോ
11 ഷേർലി ജെ 
12 ദീപ ജോസഫ്‌

വഴികാട്ടി

കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.7 കിലോമീറ്റർ)

കോട്ടയം ടൗണിൽനിന്നും കെകെ റോഡ് മാർഗ്ഗം കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തിയാൽ ഉള്ളിലേക്ക് 400 മീറ്റർ.

കഞ്ഞിക്കുഴി, മുട്ടമ്പലം സെന്റ് മാർക്സ് സി.എസ്.ഐ ചർച്ചിന് സമീപം. (കണ്ടഞ്ചിറ സി.എം.എസ് സ്കൂൾ){{#multimaps: 9.586983, 76.541646 | width=800px | zoom=16 }}