സിഎംഎസ് എൽപിഎസ് മുട്ടമ്പലം/ക്ലബ്ബുകൾ
സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ശിശുസംരക്ഷണ സമിതി
- ദുരന്ത നിവാരണ സേന
- സ്കൂൾ സുരക്ഷാ ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
അധ്യാപകരുടെയും പിടിഎയുടെയും മേൽനോട്ടത്തിൽ കുട്ടികളുടെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സുഗമമായി നടത്തിവരുന്നു. ഓരോ മാസത്തെയും പ്രവർത്തനകലണ്ടർ തയ്യാറാക്കി, ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് വിവിധ ദിനാചരണപ്രവർത്തനങ്ങളും ക്ലബ്ബുകൾ നടത്തിവരുന്നുണ്ട്. കുട്ടികളുടെ സർഗ്ഗാത്മകവികാസത്തിനുവേണ്ടിയുള്ള വിവിധ പരിപാടികൾആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |