എം.എം എൽ .പി സ്കൂൾ ചാലിയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ ചാലിയത്താണ് മദ്രസത്തുൽ മനാ൪ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.1927 ൽ വർത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ.തൻമിയിത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ നടത്തിപ്പ്
എം.എം എൽ .പി സ്കൂൾ ചാലിയം | |
---|---|
വിലാസം | |
ചാലിയം MMLPS Chaliyam
, Chaliyam (PO) Kadalundi Kozhikode Pin: 673633ചാലിയം പി.ഒ. , 673301 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 6 - 10 - 1927 |
വിവരങ്ങൾ | |
ഫോൺ | 0495 2999928 |
ഇമെയിൽ | mmlpscym@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17522 (സമേതം) |
യുഡൈസ് കോഡ് | 32040400107 |
വിക്കിഡാറ്റ | Q64550555 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടലുണ്ടി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 255 |
പെൺകുട്ടികൾ | 226 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷരീഫ് എം കെ |
പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ റഹ്‌മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീബ പി ടി |
അവസാനം തിരുത്തിയത് | |
09-02-2022 | 17522 |
== ചരിത്രം == 1927 ഒക്ടോബർ 6 ന് മദ്രസത്തുൽ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുൽ മനാർ ഹയർ എലിമന്റെറി സ്ക്കൂൾ എന്ന പേരിൽ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്ക്കൂൾ നിലവിൽ വന്നു .1947 ൽ മദ്രസത്തുൽ മനാർ ഒരു സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുൽ മനാർ ആയി നിലനിർത്തുകയും സെക്കണ്ടറി വിഭാഗത്തെ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂൾ എന്നാക്കി. ശ്രീ.അബ്ദുല് അസീസ് മാസ് ററര് ആയിരുന്നു പ്രഥമ പ്രധാനാധ്യാപകന്
ഭൗതികസൗകര്യങ്ങൾ
സ്കൂൽ ലൈബ്രറി , കംമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം
മാനേജ്‌മെന്റ്
തന്മിയത്തുൽ ഇസ്ലാം അസോസിയേഷൻ
== മുൻ സാരഥികൾ: == അബ്ദുൽ അസീസ്, ഹംസക്കോയ, സുബ്രമണ്യൻ, സരള ടി, ഷാബ് ജാൻ പി
==അധ്യാപകർ ==
അധ്യാപകർ |
---|
ശരീഫ് എം.കെ |
അഷ്‌റഫ് എസ് |
ആമിന കെ |
ഇന്ദിര പി.കെ |
റാബിയ എ |
റംല കെ |
ഷഫീന സി.കെ |
അഫ് താഷ് എൻ |
സജ്‌ന പി.എം |
ഹിബ എസ് |
ദീപ എം |
നടാഷ പി |
റോഷ്‌ന പിൻപുറത്ത് |
സക്കീറ ബാനു സി.കെ |
നുസ്രത് ജഹാൻ ടി.പി |
അമീൻ ഇഹ്‌സാൻ കെ.സി |
ഹമീദ എ.എം |
മുംതാസ് ബി.പി |
റഷ മറിയം |
ഇൻസിയ കെ |
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
കെ.ഇ.എൻ കുഞ്ഞു മുഹമ്മദ് ,
പാഠ്യേതര പ്രവർത്തനങ്ങൾ
ഗണിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, പ്രവൃത്തിപരിചയ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്, വിദ്യാരംഗം കലാ സാഹിത്യ വേദി, അലിഫ് അറബിക് ക്ലബ്, ശാസ്ത്ര ക്ലബ്
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|
വർഗ്ഗങ്ങൾ:
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17522
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ