ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ കാരക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കാരക്കാട്
ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട് | |
---|---|
വിലാസം | |
KARAKKAD KARAKKAD , KARAKKAD പി.ഒ. , 689504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 04 - 06 - 1928 |
വിവരങ്ങൾ | |
ഇമെയിൽ | ksndplps555@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36356 (സമേതം) |
യുഡൈസ് കോഡ് | 32110300411 |
വിക്കിഡാറ്റ | Q87479211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടി കെ സരസമ്മ |
പി.ടി.എ. പ്രസിഡണ്ട് | അജികുമാർ ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | റാണി |
അവസാനം തിരുത്തിയത് | |
06-02-2022 | Abilashkalathilschoolwiki |
ചരിത്രം
1928 ൽ പട്ടങ്ങാട്ട് ,SNDP 73-ാം നമ്പർ ശാഖായോഗത്തിന്റെ അന്നത്തെ 10 ശാഖാംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച 4-ാം ക്ലാസ് വരെയുളള ഈസ്കൂളിന് ശ്രീ.സി.ആർ.കൊച്ചുകുഞ്ഞ് അവർകളാണ് സ്കൂൾ തുടങ്ങാനുളള 10സെന്റ് സ്ഥലം സംഭാവനയായി നൽകിയത്. പ്രാരംഭത്തിൽ 4 അധ്യാപകരും ഒരു PTCM ഉൾപ്പെടെ 5 ജീവനക്കാരായിരുന്നു സ്കൂളിന്, ശാഖാംഗങ്ങളുടെ മാസവരിയിൽ നിന്നും ലഭിക്കുന്ന 5 രൂപയായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾക്കും ശമ്പളം ഇനത്തിലും ഉപയോഗിച്ചിരുന്നത്. ശാഖാംഗങ്ങളിൽ നിന്നും ലഭിച്ചിരുന്ന തുക ശമ്പളത്തിന് തികയാതെ വന്ന അവസ്ഥ ഉണ്ടായപ്പോൾ ഒരു രൂപ പ്രതിഭലം പറ്റിക്കൊണ്ട് വിദ്യാലയം തിരുവിതാംകൂർ സർക്കാരിന് വിട്ടുകൊടുത്തു.1962 കാലഘട്ടത്തിൽ ശ്രീ.ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്കൂളുകളെ മറ്റ് സ്കൂളുകൾക്കൊപ്പം ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു.
1935 ൽ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു.അഞ്ചാതരം ആരംഭിച്ചു. സ്കൂൾപ്രവർത്തനത്തിന് തുടക്കം മുതൽ മുൻനിരയിൽ നിന്നവരായിരുന്നു ശ്രീ.ഗോവിന്ദൻ,നീലകണ്ടൻ,കുഞ്ഞോണ്ണ് എന്നീ അധ്യാപകർ.
സർക്കാർ ഏറ്റെടുത്ത ശേഷം നിയമനം ഗവൺമെന്റിൽ നിന്നാവുകയും .അധ്യാപകരായ പി.സി.ജോർജ്,ഗംഗാധരൻ എന്നിവരും നാട്ടുകാരും കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി ചക്കിട്ടതിൽ,ചക്കിട്ടതിൽ വടക്കേതിൽ എന്നിവരുടെ കുറച്ച്സ്ഥലം വാങ്ങി സ്കൂളിന് കളിസ്ഥലം നിർമ്മിച്ചു.ശ്രീമതി.സുമതി ടീച്ചറിന്റെ നേതൃത്വത്തിൽ പാചകപ്പുര നിർമ്മിക്കുകയുണ്ടായി.ഓടുമേഞ്ഞ മേൽക്കൂര ആയിരുന്നെങ്കിലും ഏതാണ്ട് 30 വർഷക്കാലം തറ ചാണകം മെഴുകിയതായിരുന്നു.പിന്നീട് തുടർ വർഷങ്ങളിൽ വന്നുചേർന്ന അധ്യാപക-രക്ഷകർത്താക്കളുടെ പ്രവർത്തന ഫലമായി സ്കൂൾ പുരോഗതികൈവരിച്ചു.
ഭൗതികസൗകര്യങ്ങൾ
- ഔഷധത്തോട്ടം
- തുമ്പത്തോട്ടം
- വായനാമൂല
- കിണർ
- വാട്ടർ ടാങ്ക്
- പൈപ്പ് കണക്ഷൻ
- ടോയിലറ്റുകൾ
- മാവ്,പ്ലാവ്,പേര തുടങ്ങിയ ഫല വൃക്ഷ ലതാതികൾ
- ജൈവവൈവിദ്യ പാർക്ക്
- കൃഷിത്തോട്ടം
- ഓരോ ക്ലാസ് മുറികളിലും വെയിസ്റ്റ് ബക്കറ്റ്
- കമ്പ്യൂട്ടർ പഠനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ഗോവിന്ദൻ | ........................ |
2 | നീലകണ്ഠൻ | ...................... |
3 | കുഞ്ഞോണ്ണ് | .......................... |
4 | പി.സി.ജോർജ് | .......................... |
5 | ഗംഗാധരൻ | .......................... |
6 | സൗധാമിന് | .......................... |
7 | പത്മാക്ഷി | .......................... |
8 | കാശി | .......................... |
9 | പൊന്നമ്മ | .......................... |
10 | അംബുജാക്ഷി | .......................... |
11 | ഭാർഗവി പെരിങ്ങാല | .......................... |
12 | പുരുഷോത്തമൻ | .......................... |
13 | സുമതി | ..........................
|
നേട്ടങ്ങൾ
- ഉപജില്ലാ മേളകളിൽ മികവ്
- കായികപരിശീലനം
- കലാവിദ്യാഭ്യാസം
- പൂർവ്വ വിദ്യാർഥി സംഗമം
- കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ, ആൽബങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പുഷ്പാംഗതൻ-റിട്ട.വില്ലേജ് ആഫീസർ
- വാസുദേവൻ-ഇന്തിൻആർമി
- ഡോ.മുത്തപ്പൻ-ലണ്ടൻ
- ഡോ.പുരുഷോത്തമൻ
- വാമദേവൻ-റിട്ട.ലിഗ്നേറ്റ് കോർപ്പറേഷൻ നെയ് വേലി
ചിത്രശേഖരം
-
-
-
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
- മുളക്കുഴ - ആശാൻ പടി - പട്ടങ്ങാട് ദേവീ ക്ഷേത്രം - കിടങ്ങന്നൂർ പാത
- പട്ടങ്ങാട് ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറു വശം
- സമീപ സ്ഥാപനം - പ്രഭുറാം മിൽസ്
{{#multimaps: 9.285024,76.659031|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36356
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ