ടി ഡി എൽ പി എസ് കൊച്ചി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടി ഡി എൽ പി എസ് കൊച്ചി | |
---|---|
വിലാസം | |
ഗോശ്രീപുരം മട്ടാഞ്ചേരി മട്ടാഞ്ചേരി പി.ഒ. , 682002 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 09 - 1887 |
വിവരങ്ങൾ | |
ഫോൺ | 0484 2212421 |
ഇമെയിൽ | hmtdlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26310 (സമേതം) |
യുഡൈസ് കോഡ് | 32080800705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത എം ജി |
പി.ടി.എ. പ്രസിഡണ്ട് | മഹേഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | രൂപ ആർ ഭട്ട് |
അവസാനം തിരുത്തിയത് | |
14-03-2022 | 26310 |
................................
ചരിത്രം
കൊച്ചി തിരുമല ദേവസ്വം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ സാമൂഹികം മതപരം വിദ്യാഭ്യാസപരം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമൂഹത്തിലെ എല്ലാ ജന വിഭാഗങ്ങളുടെയും വിദ്യാഭ്യാസപരമായ ഉന്നമനത്തിനു ദേവസ്വത്തിൽ നിന്ന് സൗജന്യ ഉച്ച ഭക്ഷണം നൽകി കൊണ്ട് ആരംഭിച്ച ഒരു കുടി പള്ളികൂടമാണ് ടി ഡി എൽ പി സ്കൂൾ. കൊല്ലവർഷം 1063 കന്നി 1ന്, A.D 1887 വിജയദശമി ദിവസം ഈ വിദ്യാലയം തുറന്ന് പ്രവർത്തനം ആരംഭിച്ചു.
"വിദ്യാധനം സർവ്വധനാൽ പ്രധാനം"എന്ന മഹാവാക്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തോട് ചേർന്നു കിഴക്കേ ഗോപുര നടയിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിൽ കൊങ്കണി ഭാഷ ഒരു പ്രത്യേക ഭാഷ വിഷയമായി പഠിപ്പിക്കുന്നു. ഈ വിദ്യാലയത്തിൽ നല്ല ആരോഗ്യം, ഉയർന്ന ചിന്ത, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ കാല കാലങ്ങളായി നൽകി വരുന്നു. പ്രീ പ്രൈമറി മുതൽ പ്രൈമറി ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വളരെ നല്ല പഠന സൗകര്യത്തിനു നിശബ്ദമായ അന്തരീക്ഷം & ചുറ്റുപാടും ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്. സ്കൂളിന് വിശാലമായ നാലുകെട്ടോടുകൂടിയ ഹാൾ, ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ, വിവരസാങ്കേതിക വിദ്യ നൽകുവാനുള്ള പ്രത്യേക മുറി, കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിനുള്ള വിവിധഭാഷാ ഗ്രന്ധശാലകൾ ( കൊങ്കണിഭാഷ ഉൾപ്പെടെ), രുചികരവും , പോഷണ സമൃദ്ധവും ആയ ഭക്ഷണം തയ്യാറാക്കുന്ന പൈതൃക പാചക പുര. കുട്ടികളുടെ ഇരുചക്ര വാഹനമായ സൈക്കിൾ സൂക്ഷിക്കുന്ന സ്ഥലം.വിവിധ വർണ്ണങ്ങളാൽ പൂത്തു നിൽക്കുന്ന കൊച്ചു പൂങ്കാവനം. കുട്ടികളുടെ മാനസ്സിക ഉല്ലാസം വർധിപ്പിക്കുന്ന കളിഉപകരണങ്ങൾ. സംതൃപ്തിയോടെയും ഐക്യമത്യത്തോടെയും ഉച്ചഭക്ഷണ കഴിക്കുന്ന ഭക്ഷണ ശാല.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
- സ്കൂളിലെ 1990 മുതൽ ഉള്ള ഭരണാധികാരികൾ :
ക്രമ
നമ്പർ |
പേര് |
---|---|
1. | എ ബി പ്രഭു |
2 | എ വെങ്കടേശ്വര മല്ല്യ |
3 | ഡി വാസുദേവ പൈ |
4 | എച്ച് ജയകുമാർ നായ്ക്ക് |
5 | കപിൽ ആർ പൈ |
6 | എസ്സ് ദേവാനന്ദ കമത്ത് |
7 | ബി ജഗന്നാഥ ഷേണായ് |
2.സ്കൂളിലെ മുൻപ്രധാന അധ്യാപകർ :
ക്രമ
നമ്പർ |
പേര് | കാലയളവ് | |
1. | എസ്സ് വെങ്കടേശ്വര കമ്മത്ത് | 15-12-1963 | 07-06-1966 |
2. | കെ നാരായണ പൈ | 08-06-1966 | 31-03-1987 |
3. | ആർ ശ്രീമതി ഭായ് | 01-04-1987 | 31-03-1993 |
4. | കെ മീര ഭായ് | 01-04-1993 | 31-03-1997 |
5. | കെ ശാന്ത ഭായ് | 01-04-1997 | 31-03-1998 |
6. | കെ രാജാമ്പാൾ | 01-04-1998 | 31-05-2001 |
7. | വി മോഹന ഭായ് | 01-06-2001 | 30-04-2002 |
8. | എച് ജയന്തി ഭായ് | 01-05-2002 | 30-04-2005 |
9. | ഗീത എം ജി | 01-05-2005 | 31-03-2010 |
10. | ജ്യോതി ആർ കമ്മത്ത് | 01-04-2010 | 31-05-2015 |
3. സ്കൂളിലെ 2000മാണ്ട് മുതലുള്ള അധ്യാപകർ:
ക്രമ
നമ്പർ |
പേര് | കാലയളവ് | |
---|---|---|---|
1 | കെ കസ്തൂരി ഭായ് | 2001 | |
2 | എൻ കെ വത്സ | 2001 | |
3 | എച് ജയന്തി ഭായ് | 1971 | 2002 |
4 | ഇന്ദുബാല എൻ വി | 2004 | |
5 | ജ്യോതി ആർ കമ്മത്ത് | 1991 | 2005 |
6 | സുമൻ റാണി | 1997 | 2016 |
7 | അരുണ ആർ മല്ല്യ | 1997 | 2018 |
8 | എസ്സ് മുക്ത ഭായ് | 2001 | |
9 | ഉഷ സി ആർ | 2001 | 2015 |
10 | ദീപ ഡി ജി | 2001 | |
11 | സരസ്വതി എസ്സ് | 2001 | |
12 | സന്തോഷ് കുമാർ എം ജി | 2002 | 2011 |
13 | ശ്രീകല എസ്സ് | ||
14 | രാജശ്രീ എ എൻ | ||
15 | രമേശ് എസ്സ് | 2005 | 2018 |
16 | മായാദേവി എം | 2005 | |
17 | വിദ്യ ഷേണായ് എൻ ഡി | 2011 | |
18 | സുഗന്ധി പി ജി | 2015 | 2021 |
19 | മീര ഭായ് വി കെ | 2017 | 2018 |
20 | സന്ധ്യ എം എം | 2018 | |
21 | മഞ്ജുള പി പൈ | 2018 | |
22 | പ്രശാന്ത് പൈ പി എം | 2018 | 2019 |
നേട്ടങ്ങൾ
- കൊച്ചി നിയോജക മണ്ഡലം M L A. K.J.MAXY അവർകളുടെ നേതൃത്വത്തിൽ അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിച്ച മത്സരത്തിൽ 2018 - 2019 അക്കാദമിക വർഷത്തിലെ Best School Award ൽ 2nd Runner up അവാർഡ് T D L P School കരസ്ഥമാക്കി
2 വർച്വൽ പ്രവേശനോത്സവം
3. പരിസ്ഥിതി ദിനം
4. വായന വാരം
5. യോഗാ ദിനം
6. സ്വാതന്ത്ര്യ ദിനം
7. ഓണാഘോഷം
8. വയോജന ദിനാഘോഷം
9. വായന ചങ്ങാത്തം
10. എൽ എസ്സ് എസ്സ് തയ്യാറെടുപ്പ്
11. ഉല്ലാസ ഗണിതം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൻ പുരുഷോത്തമ മല്ല്യ - പദ്മശ്രീ അവാർഡ് ജേതാവ് /കൊങ്കണി ഭാഷ ഉന്നമനത്തിനു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഫോട്ടുകൊച്ചി റൂട്ടിൽ- കൂവപ്പാടം ( ദൂരം 300 മീറ്റർ ) കൂവപ്പാടം സ്റ്റോപ്പിൽ നിന്നും വടക്കോട് നടന്ന് നെഹ്റു മെമ്മോറിയൽ ടൗൺഹാൾ കഴിഞ്ഞു ഇടത്തോട്ട് നടന്നാലും സ്കൂളിൽ എത്താം.
മട്ടാഞ്ചേരി റൂട്ടിൽ ആനവാതിൽ ( ദൂരം 400 മീറ്റർ ) ആനവാതിൽ നിന്നും നേരെ പടിഞ്ഞാറോട്ട് നടന്നാൽ സ്കൂളിൽ എത്താം . ഓട്ടോ സൗകര്യവും ഉണ്ട് . |----
- ചെറളായി കൊച്ചി തിരുമല ക്ഷേതരക്കിന് സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps:9.95597,76.25101}}
- Pages using infoboxes with thumbnail images
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26310
- 1887ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ