സെന്റ് ജോൺസ് യു. പി. എസ് തിരുമുല്ലാവാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോൺസ് യു. പി. എസ് തിരുമുല്ലാവാരം | |
---|---|
വിലാസം | |
തിരുമുല്ലാവാരം തിരുമുല്ലാവാരം , തിരുമുല്ലാവാരം പി.ഒ. , 691012 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 11 - 1909 |
വിവരങ്ങൾ | |
ഫോൺ | 0474 2793399 |
ഇമെയിൽ | 41458kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41458 (സമേതം) |
യുഡൈസ് കോഡ് | 32130600606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 55 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 150 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ലാലി എസ് ബി |
പി.ടി.എ. പ്രസിഡണ്ട് | ഷിബു ദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
26-10-2023 | Praveenpc |
ചരിത്രം: 1909 ൽ അഭിവന്ദ്യ ജെറോം എം ഫെർണാണ്ടസ് തിരുമേനിയുടെ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം രൂപം കൊണ്ടത് .
കൊല്ലം കാത്തലിക് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിലുള്ള എയ്‌ഡഡ് വിദ്യാലയമാണിത് .കൊല്ലം കോർപ്പറേഷൻ
(തിരുമുല്ലാവാരം ഡിവിഷൻ വാർഡ് നമ്പർ 55 )സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയകൾ 53,54,56,57 എന്നീ വാർഡുകളാണ്.
തിരുമുല്ലാവാരം DBLPS, VMLPS മരുത്തടി എന്നിവ ഈ സ്ഥാപനത്തിന്റെ ഫീഡിങ് സ്‌കൂളുകളാണ്
ഭൗതികസൗകര്യങ്ങൾ
16 ക്ലാസ് റൂം, ഓഫീസ് റൂം, ഒരു ലൈബ്രറി ,ഒൻപത് ഡെസ്ക്ടോപ്പും പ്രൊജക്ടറും ഉൾപ്പെടുന്ന ഒരു കമ്പ്യൂട്ടർലാബ്,ഗണിതലാബ്, സയൻസ്‌ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
8.899364392966751, 76.5511611694523
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 4.9 കി.മി അകലം.
- തിരുമുല്ലാവാരം സ്ഥിതിചെയ്യുന്നു.
{{#multimaps:8.89948,76.55102 |zoom=18}}