എം.റ്റി. എൽ. പി. എസ്. പൂവൻമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി. എൽ. പി. എസ്. പൂവൻമല | |
---|---|
വിലാസം | |
പൂവൻമല പുല്ലുപ്രം പി.ഒ. , 689674 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 9 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | lpspoovanmala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38543 (സമേതം) |
യുഡൈസ് കോഡ് | 32120801205 |
വിക്കിഡാറ്റ | Q87598914 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല മാത്യൂസ് |
പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശാ ലിബി |
അവസാനം തിരുത്തിയത് | |
21-02-2022 | Mathewmanu |
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം.റ്റി. എൽ. പി. എസ്. പൂവൻമല
ചരിത്രം
റാന്നി നഗരത്തിന് സമീപം അങ്ങാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി സ് കൂ ൾ ആണ് M.T.L.P
SCHOOL .1915 സ്ഥാപിച്ചു . മാർത്തോമ മാനേജ് മെൻ്റ് കീഴിൽ പ്രവർത്തിക്കുന്ന എയ് ഡഡ് സ് കൂ ൾ ആണ്.
ഭൗതികസൗകര്യങ്ങൾ
സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ-4, ഓഫീസ് ഓടിട്ടത്ത്. ടോയ്‌ലറ്റ് -1 ഉം പിന്നെ യൂറിനൽ- 2 ഉം പ്രതേക്യ അടുക്കള സംവിധാനവും ഉണ്ട്. കളിസ്ഥലം ഇല്ല
പാഠ്യേതര പ്രവർത്തനങ്ങൾ
വായന കാർഡ് (മലയാളം) വായന കാർഡ് (ഇംഗ്ലീഷ്) ഗണിത ക്ലബ് പരിസര പഠന ക്ലബ് സർഗ്ഗവേദി
മികവുകൾ
പ്രത്യേകം ലൈബ്രറി ഇല്ല. എന്നാൽ 300 പുസ്തകങ്ങൾ അലമാരയിൽ ഉണ്ട്.
മുൻസാരഥികൾ
1988 = പി.സി ചെറിയാൻ 1988-2016 = സാലി ഈശോ 2016- 2022= ഷീലമാത്യൂസ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വാർഡ് മെമ്പർ - അഞ്ചു ബിനീഷ്
ദിനാചരണങ്ങൾ
വായനാദിനം, ചാന്ദ്രദിനം,പരിസ്ഥിതിദിനം, മാതൃഭാഷദിനം തുടങ്ങി എല്ലാ ദിനാചരണങ്ങൾ നടത്തി വരുന്നു
അധ്യാപകർ
പ്രധാനാധ്യാപിക -1
ഡെയ്‌ലി വേജ് -2
ക്ളബുകൾ
ഹെൽത്ത് ക്ലബ് വായന ക്ലബ് ഗണിത ക്ലബ് ഇംഗ്ലീഷ് ക്ലബ് പരിസര പഠന ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
തിരുവല്ല - പ്ലാങ്കമൺ വഴി പൂവൻമല ജംഗ്ഷനിൽ നിന്നും മുന്നോട്ട് നടന്ന് 100 മീറ്റർ നടന്ന് പൂവൻമല മാർത്തോമ പള്ളിയുടെ സമീപം ആണ് സ്കൂൾ
{{#multimaps:9.379626,76.757226|zoom=10}}