ജി. എൽ. പി. എസ്. ഉമ്മന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. ഉമ്മന്നൂർ
വിലാസം
ഉമ്മന്നൂർ

ഉമ്മന്നൂർ
,
ഉമ്മന്നൂർ പി.ഒ.
,
691520
,
കൊല്ലം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽglpsummannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്39310 (സമേതം)
യുഡൈസ് കോഡ്32131200608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംഉമ്മന്നൂർ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാലി ജെ ഓ
പി.ടി.എ. പ്രസിഡണ്ട്സന്ദീപ്
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത
അവസാനം തിരുത്തിയത്
07-02-2024Abhishekkoivila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1917 ൽ രൂപീകൃതമായ സ്കൂൾ ശതാബ്‌ദിആഘോപ്പെരുമയിൽ ഉമ്മന്നൂർ ഗ്രാമത്തിൽ അക്ഷരവെളിച്ചം പകർന്നു നിലകൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

രണ്ടുബ്ലോക്കുകളിൽ ആയി  8 ക്ലാസുകൾ ഉൾപ്പെടുന്ന ചുറ്റുമതിലോടുകൂടിയ സുരക്ഷിതമായ കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത് . ഓപ്പൺ എയർ ആഡിറ്റോറിയം ,ജൈവവൈവിധ്യപാർക്ക് ,കിണർ,കുടിവെള്ളഫിൽറ്റർ , ആവശ്യത്തിന് ശുചിമുറികൾ എന്നിവയെല്ലാം സ്കൂളിന് ഉണ്ട് . ആകർഷകമായ ചുമരെഴുത്തുകളോട് കൂടിയക്ലാസ്സുമുറികൾ ,സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവയും  ഉൾപ്പെടുന്നു . കുട്ടികൾക്ക് യഥേഷ്ടം ബെഞ്ചുകളും ,ഡസ്കുകളും , കളിക്കുന്നതിനു പ്രത്യേകം പാർക്ക്,കളി സാമഗ്രികൾ എന്നിവയെല്ലാം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

കലാമേള,ശാസ്ത്രമേള ,മത്സര പരീക്ഷകൾ ,ക്വിസ് മത്സരങ്ങൾ ,എൽ.എസ് എസ് സ്കോളർഷിപ് പരീക്ഷ എന്നിവയിലെല്ലാം സ്കൂൾ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചുപോരുന്നു .2019 -20 അധ്യയന വര്ഷം നടന്ന എൽ.എസ് .എസ് സ്കോളർഷിപ് പരീക്ഷയിൽ 12 കുട്ടികൾ സ്കോളർഷിപ്പ് നേടുകയുണ്ടായി ,ഇത് വഴി വെളിയം ഉപജില്ലയിൽ തന്നെ മിന്നുന്ന വിജയം സ്കൂൾ കൈവരിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:8.93306858326584, 76.82071238711333 |zoom=18}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._ഉമ്മന്നൂർ&oldid=2084383" എന്ന താളിൽനിന്ന് ശേഖരിച്ചത്