ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 42086-ലിറ്റിൽകൈറ്റ്സ് | |
|---|---|
![]() | |
| സ്കൂൾ കോഡ് | 42086 |
| യൂണിറ്റ് നമ്പർ | LK/2018/42086 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ലീഡർ | ലെഗൻ മറിയം |
| ഡെപ്യൂട്ടി ലീഡർ | ഷെഹിൻ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീജ എൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീജ എൽ എസ് |
| അവസാനം തിരുത്തിയത് | |
| 23-06-2024 | 42086 |
പ്രിലിമിനറി ക്യാമ്പ്
2023-26 എട്ടാം ക്ലാസ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 15 ശനിയാഴ്ച നടന്നു. വിതുര സ്കൂളിലെ കൈറ്റ് മാസ്റ്ററായ മോഹൻ സി ദാസ് ആർ പി ആയെത്തി. 9.30 മുതൽ 4.30 വരെയായിരുന്നു ക്യാമ്പ് 40 കുട്ടികളിൽ 39 പേർ പങ്കെടുത്തു വ്യത്യസ്തങ്ങളായ ഗെയിമുകളിലൂടെ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ ക്ലാസ് നടന്നു.ഓപ്പൺ ടൂൺസ്, മൊബൈൽ ആപ്പ് ,സ്ക്രാച്ച്, റോബോട്ടിക്സ് എന്നീ വ്യത്യസ്തങ്ങളായ സോഫ്റ്റ് വെയറുകൾ പരിചയപ്പെടാനും കുട്ടികൾക്ക് കഴിഞ്ഞു.
ക്ലാസുകളിലൂടെ
2023-2026 ലിറ്റിൽകൈറ്റ്സ്
പരിസ്ഥിതിക്കായ്
ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം
ബാലവേലവിരുദ്ധദിനത്തോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് ക്ലബ് ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ ആദിൽ മുഹമ്മദ്,ഗൗരിനന്ദ എന്നിവർ സമ്മാനാർഹരായി.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
