സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2022-25
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 12-12-2023 | 38102 |
ലിറ്റിൽ കൈറ്റ്സ് 2022 - 25
2022 - 25 BATCH ലെ കുട്ടികൾക്ക് 29/09/2022 ൽ Priliminary camp വോടുകൂടി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. യൂണിഫോം , ഐ. ഡി കാർഡ്, എന്നിവ വിതരണം ചെയ്തു . ഓണാഘോഷത്തിന്റെ ഭാഗമായി digital അത്തപ്പൂക്കളം നിർമ്മിച്ചു.
കമ്പ്യൂട്ടർ സാക്ഷരത

മലയാളം ഭരണഭാഷയായി അംഗീകരിച്ചതിനാൽ മലയാളം typing പഠിക്കുന്നതിലൂടെ ഇന്നത്തെ ലോകത്ത് മറ്റുകുട്ടികളേക്കാൾ മുന്നിലെത്താൻ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് കഴിയുന്നുണ്ട് . Malayalam typing പ്രവർത്തനങ്ങൾ ഏറ്റെടുത്ത് digital മാഗസിൻ നിർമ്മിച്ചു. School ന്റെ സമീപത്തുള്ള വീടുകളിലെ രക്ഷകർത്താക്കൾക്ക് Malayalam typing പഠിപ്പിച്ച് digital ഉപകരണങ്ങൾ പരിചയപ്പെടുത്തി.