സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024 ജൂൺ 3 തിങ്കൾ സ്വാഗതം- സുനില ജോൺ (അധ്യാപിക

അധ്യക്ഷൻ - ഷിബു (PTA President)

ഉദ്ഘാടനം - ഫാമിലി കോർട്ട് ജഡ്ജ്- വീണ കെ ബി ആശംസകൾ

- സി. ചൈതന്യ (HM St.Antonys girls hs )

ശ്രീ. പ്രജീഷ്(pata vice President ശ്രീമതി ട്രീസ അനിൽ (Mother PTA president)

നന്ദി - കമാരി ഷിയാ ര (School Leader)

ലോകപരിസ്ഥിതി ദിനം