സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി./എന്റെ ഗ്രാമം
വളരെ മനോഹരമായ നാടാണ് എന്റെത്. അരുവികളും പാടങളും എന്റെ നാടിനെ മനോഹരമാക്കിയിരുന്നു.പക്ഷെ ഇന്ന് പാടങ്ങളോ അരുവുകളോ കാണാനേയില്ല.വികസനം ഇപ്പോഴും അകലെ തന്നെ.50 വർഷങൾക്കു മുൻപ് എങ്ങനെയോ അങ്ങനെ തന്നെ.